കോട്ടയം രാജ്യാന്തര ചലച്ചിത്രമേള ഉദ്‌ഘാടനം....

Friday 20 February 2026 8:38 PM IST

അനശ്വര തിയറ്ററിൽ നടക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്രമേള മന്ത്രി.വി.എൻ വാസവൻ ഉദ്‌ഘാടനം ചെയ്യുന്നു.സംവിധായകരായ പ്രദീപ്‌ നായർ,എം പി. സുകുമാരൻ നായർ,ജയരാജ്‌,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,ജൂബിലി ജോയ് തോമസ്,മാക്ട ചെയർമാൻ ജോഷി മാത്യു,വിനോദ് ഇല്ലമ്പള്ളി,നിഖിൽ എസ.പ്രവീൺ,സജി കോട്ടയം തുടങ്ങിയവർ സമീപം