കേരള സർവകലാശാല പരീക്ഷാഫലം

Saturday 21 February 2026 12:00 AM IST

രണ്ടാം സെമസ്​റ്റർ എം.എ ഇക്കണോമിക്സ് പരീക്ഷയുടെയും രണ്ടാം സെമസ്​റ്റർ എം.എ ബിസിനസ് ഇക്കണോമിക്സ് പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ സി.ആർ. സി.ബി.സി.എസ്.എസ്. ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് ജനുവരി പരീക്ഷകളുടെ പ്രാക്ടിക്കൽ 27 ന് നടത്തും. പരീക്ഷാകേന്ദ്രങ്ങളുടെ വിവരങ്ങൾ വെബ്സൈറ്റിൽ.

കാര്യവട്ടം യൂണിവേഴ്സി​റ്റികോളേജ് ഒഫ് എൻജിനിയറിംഗിലെ ഒന്നാം സെമസ്​റ്റർ ബിടെക് ഫെബ്രുവരി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ യൂണി​റ്ററി എൽഎൽ.ബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 27 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ വിഭാഗത്തിൽ ഹാജരാകണം.

ഏഴാം സെമസ്​റ്റർ ബി.ടെക് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 25 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ വിഭാഗത്തിൽ ഹാജരാകണം.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വൈ​വ​വോ​സി

ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്‌​സി​ ​മെ​ഡി​ക്ക​ൽ​ ​ബ​യോ​കെ​മി​സ്ട്രി​ ​(2025​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2020​ ​മു​ത​ൽ​ 2024​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,​ 2019​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2018​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​അ​വ​സാ​ന​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​ജ​നു​വ​രി​ 2026​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രോ​ജ​ക്ട് ​/​വൈ​വ​ ​വോ​സി​ ​പ​രീ​ക്ഷ​ക​ൾ​ ​മാ​ർ​ച്ച് 16​ ​മു​ത​ൽ​ ​ന​ട​ക്കും.

പ്രാ​ക്ടി​ക്കൽ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​വോ​ക് ​ടൂ​റി​സം​ ​ആ​ൻ​ഡ് ​ഹോ​സ്പി​റ്റാ​ലി​റ്റി,​ ​ടൂ​റി​സം​ ​ആ​ൻ​ഡ് ​ഹോ​സ്പി​റ്റാ​ലി​റ്റി​ ​മാ​നേ​ജ്‌​മെ​ന്റ്,​ ​ടൂ​റി​സം​ ​അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ​ ​ആ​ൻ​ഡ് ​ഹോ​സ്പി​റ്റാ​ലി​റ്റി​ ​(​പു​തി​യ​ ​സ്‌​കീം2024​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2019​ ​മു​ത​ൽ​ 2024​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ്,​ 2018​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​ഡി​സം​ബ​ർ​ 2025​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 27​ ​ന് ​ന​ട​ക്കും.

​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​(​സി.​ബി.​സി.​എ​സ്)​ ​ബി.​എ​ ​മ്യൂ​സി​ക്ക് ​വോ​ക്ക​ൽ​ ​(​പു​തി​യ​ ​സ്‌​കീം2019​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്,​ 2018​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​ന​വം​ബ​ർ​ 2025​ ​ന്റെ​ ​പ്രാ​ക്ടി​ക്ക​ൽ​ 24​ന് ​തൃ​പ്പൂ​ണി​ത്തു​റ​ ​ആ​ർ.​എ​ൽ.​വി​ ​കോ​ളേ​ജ് ​ഒ​ഫ് ​മ്യൂ​സി​ക്ക് ​ആ​ൻ​ഡ് ​ഫൈ​ൻ​ ​ആ​ർ​ട്‌​സി​ൽ​ ​ന​ട​ക്കും.

​അ​ഞ്ചാം​ ​സെ​മ​സ്റ്റ​ർ​ ​(​സി.​ബി.​സി.​എ​സ്)​ ​ബി.​എ​ ​മ്യൂ​സി​ക്ക് ​വോ​ക്ക​ൽ​ ​(​തോ​റ്റ​വ​ർ​ക്കാ​യു​ള്ള​ ​സ്‌​പെ​ഷ്യ​ൽ​ ​റീ​അ​പ്പി​യ​റ​ൻ​സ് 2023 അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്,​ 2018​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​ജ​നു​വ​രി​ 2026​ ​ന്റെ​ ​പ്രാ​ക്ടി​ക്ക​ൽ​ 24​ന് ​തൃ​പ്പൂ​ണി​ത്തു​റ​ ​ആ​ർ.​എ​ൽ.​വി​ ​കോ​ളേ​ജ് ​ഒ​ഫ് ​മ്യൂ​സി​ക്ക് ​ആ​ൻ​ഡ് ​ഫൈ​ൻ​ ​ആ​ർ​ട്‌​സി​ൽ​ ​ന​ട​ക്കും.

ഓ​ർ​മി​ക്കാ​ൻ...

1.​ ​ജെ.​ഇ.​ഇ​ ​മെ​യി​ൻ​ ​പേ​പ്പ​ർ​ 2​ ​ഉ​ത്ത​ര​ ​സൂ​ചി​ക​:​-​ ​ജെ.​ഇ.​ഇ​ ​മെ​യി​ൻ​ ​ജ​നു​വ​രി​ ​സെ​ഷ​ൻ​ ​പേ​പ്പ​ർ​ 2​ ​ബി.​ആ​ർ​ക്/​ ​ബി.​പ്ലാ​നിം​ഗ് ​ഉ​ത്ത​ര​ ​സൂ​ചി​ക​ ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​j​e​e​m​a​i​n.​n​t​a.​n​i​c.​in

2.​ ​ഇ​ഗ്നോ​ ​പോ​സ്റ്റ് ​ബി.​എ​സ്‌​സി​ ​ന​ഴ്സിം​ഗ് ​പ്രോ​ഗ്രാം​:​-​ ​ഇ​ഗ്നൊ​ ​ന​ട​ത്തു​ന്ന​ ​പോ​സ്റ്റ് ​ബി.​എ​സ്‌​സി​ ​ന​ഴ്സിം​ഗ് ​പ്രോ​ഗ്രാ​മി​ന് ​മാ​ർ​ച്ച് 5​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വെ​ബ്സൈ​റ്റ്:​ ​i​g​n​o​u​n​u​r​s​i​n​g.​s​a​m​a​r​t​h.​e​d​u.​in

ഡി.​എ​ൻ.​ബി​ ​പ്ര​വേ​ശ​നം

ഡി.​എ​ൻ.​ബി​ ​(​പോ​സ്റ്റ് ​എം​‌.​ബി​‌.​ബി​‌.​എ​സ്)​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ളി​ലേ​ക്കു​ള്ള​ ​സ്ട്രേ​ ​വേ​ക്ക​ൻ​സി​ ​അ​ലോ​ട്ട്‌​മെ​ന്റി​നാ​യി​ ​ഓ​പ്ഷ​ൻ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യു​ന്ന​തി​നു​ള്ള​ ​സൗ​ക​ര്യം​ 22​ന് ​രാ​ത്രി​ 12​വ​രെ​ ​നീ​ട്ടി.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 04712525300

പി.​ജി​ ​മെ​ഡി​ക്ക​ൽ​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കാം

സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​പി.​ജി​ ​മെ​ഡി​ക്ക​ൽ​ ​കോ​ഴ്‌​സു​ക​ളി​ൽ​ ​സ്ട്രേ​ ​വേ​ക്ക​ൻ​സി​ ​അ​ലോ​ട്ട്‌​മെ​ന്റി​ന് 22​ന് ​രാ​ത്രി​ 12​വ​രെ​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കാം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 04712525300