മുഖ്യമന്ത്രിക്ക് പരാതി നൽകി
Saturday 21 February 2026 12:10 AM IST
അമ്പലപ്പുഴ: വയറിനുള്ളിൽ 50 വർഷം മസ്‌കിറ്റോ എന്ന ഉപകരണമിരുന്നാലും പ്രശ്നമില്ലെന്ന അവകാശവാദം നടത്തിയ ഡോ.ലളിതാംബികക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ കുളത്തൂർ ജയ്‌സിംഗിന്റെ പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് ആരോഗ്യ വകുപ്പിന് കൈമാറി.