ഇന്ത്യ-ഓസീസ് മൂന്നാം വനിതാ ട്വന്റി-20 ഇന്ന്
Saturday 21 February 2026 12:46 AM IST
അഡ്‌ലെയ്ഡ് : ഇന്ത്യ-ഓസീസ് വനിതാ ടീമുകൾ തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം ഇന്ന് അഡ്‌ലെയ്ഡിൽ നടക്കും. ആദ്യമത്സരത്തിൽ ഇന്ത്യ 19 റൺസിനും രണ്ടാം മത്സരത്തിൽ ഓസീസ് 21 റൺസിനും ജയിച്ചിരുന്നു. ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം.
ഇന്ത്യൻ സമയം 1.45 pm മുതൽ