വൊക്കേഷണൽ ടീച്ചേഴ്‌സ് അസോ. ഭാരവാഹികൾ
Saturday 21 February 2026 1:31 AM IST
കൊച്ചി: വൊക്കേഷണൽ ടീച്ചേഴ്‌സ് അസോസിയേഷൻ (വി.ടി.എ) സംസ്ഥാന പ്രസിഡന്റായി എ.കെ. സന്തോഷ് ബേബിയെയും ജനറൽ സെക്രട്ടറിയായി ബി.ടി. ഷൈജിത്തിനെയും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: കെ.പി. സന്തോഷ്‌കുമാർ (ട്രഷറർ), പി. സഞ്ജീവ്കുമാർ, ജി.ആർ. അഭിലാഷ് (വൈസ് പ്രസിഡന്റുമാർ), ലതീഷ്ബാബു ആർ.നാഥ്, രതീഷ് കെ. പാണായി, എൻ. അനുഷ്, ഇ.പി. ഷാജിത്കുമാർ, പ്രീതി ശ്രീധർ, കെ.സി. ശ്രീജയ, ഡോ. ഷോബിദാസ്, സെയ്ദ് ഷിയാസ്, (സെക്രട്ടറിമാർ), ടി. രാജൻ (രക്ഷാധികാരി).