അവലോകന യോഗം ചേർന്നു 

Monday 23 February 2026 12:06 AM IST
കാക്കൂർ മല അംബേദ്കർ ഗ്രാമത്തിൽ മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗം

ചേ​ള​ന്നൂ​ർ​:​ ​പ​ട്ടി​ക​ജാ​തി​ ​വി​ക​സ​ന​ ​വ​കു​പ്പി​ന്റെ​ ​അം​ബേ​ദ്ക​ർ​ ​ഗ്രാ​മ​വി​ക​സ​ന​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ചേ​ള​ന്നൂ​ർ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ​ ​കാ​ക്കൂ​ർ​ ​മ​ല​ ​ന​ഗ​റി​ൽ​ ​ന​ട​പ്പാ​ക്കു​ന്ന​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​അ​വ​ലോ​ക​ന​ ​യോ​ഗം​ ​മ​ന്ത്രി​ ​എ.​കെ​ ​ശ​ശീ​ന്ദ്ര​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു. ഭ​വ​ന​ ​പു​ന​രു​ദ്ധാ​ര​ണം,​ ​കോ​ള​നി​യി​ലേ​ക്കു​ള്ള​ ​റോ​ഡ്,​ ​കു​ടി​വെ​ള്ള​ ​പ​ദ്ധ​തി,​ ​തെ​രു​വു​വി​ള​ക്ക്,​ ​മാ​ലി​ന്യ​ ​സം​സ്‌ക​ര​ണ​ ​സം​വി​ധാ​ന​ങ്ങ​ൾ,​ ​സം​ര​ക്ഷ​ണ​ഭി​ത്തി,​ ​ശു​ചി​മു​റി,​ ​ഡ്രെ​യി​നേ​ജ്,​ ​ന​ട​പ്പാ​ത​ ​നി​ർ​മ്മാ​ണം​ ​തു​ട​ങ്ങി​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ​പ്ര​ധാ​ന​മാ​യും​ ​പ​ദ്ധ​തി​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തു​ക.​ ​ചേ​ള​ന്നൂ​ർ​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​കെ.​എം​ ​നി​നു​ ​അ​ദ്ധ്യ​ക്ഷ​യാ​യി.​ ​വൈ​സ് ​പ്ര​സി​ഡ​ന്റ്​​ ​എ​ൻ.​കെ​ ​പ്രേ​മ​രാ​ജ​ൻ,​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​രാ​ജേ​ന്ദ്ര​ൻ,​ ​ജീ​ന,​ ​ഇ​സ്മ​യി​ൽ​ ​​പ്ര​സം​ഗി​ച്ചു.