ചികിത്സാ സഹായ നിധി
Monday 23 February 2026 2:33 AM IST
ചന്ദനപ്പള്ളി : സ്‌നേഹസ്‌പർശം കൂട്ടായ്മ്മയുടെയും വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ചികിത്സാ സഹായനിധിയുടെ ഉദ്ഘാടനം കൊടുമൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ദേവി നിർവഹിച്ചു. സാമൂഹിക പ്രവർത്തകൻ ജോസ്. പള്ളിവാതുക്കൻ അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞുമോൻ അങ്ങാടിക്കൽ, മുള്ളൂർ സുരേഷ്, ബിജു ഇടത്തിട്ട, ഷൈജു മുല്ലശേരിൽ, അംബിക വിനയൻ, സിജാ അജയൻ, സുനിൽ ജോർജ് ,ശശിധരക്കുറുപ്പ്, അജയൻ മുല്ലശേരിൽ എന്നിവർ പങ്കെടുത്തു.