26വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത

Monday 23 February 2026 2:39 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 26വരെ ഒറ്റപ്പെട്ട നേരിയ, ഇടത്തരം മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ സ്വാധീനത്തെ തുടർന്നാണിത്. ഉയർന്ന ചൂടും തുടരും.