'സർക്കാർ വഞ്ചിച്ചു"

Monday 23 February 2026 1:52 AM IST

മ​ല​പ്പു​റം​:​ ​സ​ർ​വ്വീ​സ് ​പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ​ന​ൽ​കാ​നു​ള്ള​ ​ക്ഷാ​മാ​ശ്വാ​സ​ ​കു​ടി​ശ്ശി​ക​യെ​പ്പ​റ്റി​ ​മൗ​നം​ ​പാ​ലി​ക്കു​ന്ന​ ​ഇ​ട​തു​ ​സ​ർ​ക്കാ​ർ​ ​പെ​ൻ​ഷ​ൻ​കാ​രെ​ ​വീ​ണ്ടും​ ​വ​ഞ്ചി​ച്ച​താ​യി​ ​കെ.​ ​എ​സ്.​ ​എ​സ്.​ ​പി.​ ​എ​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യോ​ഗം​ ​ആ​രോ​പി​ച്ചു. യോ​ഗ​ത്തി​ൽ​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​എ.​ ​സു​ന്ദ​ര​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​