കേരളസർവകലാശാല   പരീക്ഷാഫലം

Tuesday 24 February 2026 12:00 AM IST

മൂന്നും നാലും സെമസ്റ്റർ ബിഎസ്‌സി

കമ്പ്യൂട്ടർ സയൻസ്/ബിസിഎ (എസ്ഡിഇ) (സപ്ലിമെന്ററി – 2020 അഡ്മിഷൻ, മേഴ്സിചാൻസ് – 2017 – 2019 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 4 വരെ അപേക്ഷിക്കാം.

പരീക്ഷാ രജിസ്‌ട്രേഷൻ

ഒന്നാം സെമസ്റ്റർ എംസിഎ (റഗുലർ 2025 അഡ്മിഷൻ (2024 സ്‌കീം), സപ്ലിമെന്ററി – 2022 &മാു; 2023 അഡ്മിഷൻ (2020 സ്‌കീം), 2024 അഡ്മിഷൻ (2024 സ്‌കീം)) ബ്രിഡ്ജ് കോഴ്സ് (2025 അഡ്മിഷൻ), ഫെബ്രുവരി 2026 പരീക്ഷകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു.

പുനഃക്രമീകരിച്ച പരീക്ഷാത്തീയതി

അഞ്ചാം സെമസ്റ്റർ ബിവോക് ട്രാവൽ ആൻഡ് ടൂറിസം (357), ഡിസംബർ 2025 പരീക്ഷയുടെ ഓൺ ദ ജോബ് ട്രെയിനിംഗ് പുനഃക്രമീകരിച്ച പരീക്ഷ 27 ന് നടത്തും.

കമ്പൈൻഡ് ഒന്ന് രണ്ട് സെമസ്റ്റർ ബിആർക്ക് (സപ്ലിമെന്ററി ( 2013 സ്‌കീം)), ഡിസംബർ 2025 പരീക്ഷ ഫെബ്രുവരി 25 ലേക്ക് പുനഃക്രമീകരിച്ചു.

ടൈംടേബിൾ

മാർച്ച് 5 മുതൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പിജി (മേഴ്സിചാൻസ്) പരീക്ഷകളുടെ (ന്യൂജെൻ കോഴ്സുകൾ ഉൾപ്പെടെ) ടൈംടേബിൾ വെബ്‌സൈറ്റിൽ.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാല പ്രാ​ക്ടി​ക്കൽ

ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​വോ​ക് ​മ​ൾ​ട്ടി​ ​സ്‌​പോ​ർ​ട്‌​സ് ​ആ​ൻ​ഡ് ​ഫി​റ്റ്‌​ന​സ് ​ട്രെ​യി​നിം​ഗ് ​(2024​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2019​ ​മു​ത​ൽ​ 2024​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്,​ 2018​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​ഡി​സം​ബ​ർ​ 2025​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ ​മാ​ർ​ച്ച് ​നാ​ലു​മു​ത​ൽ​ ​ആ​റു​വ​രെ​ ​മാ​റ​മ്പ​ള്ളി​ ​എം.​ഇ.​എ​സ് ​കോ​ളേ​ജി​ൽ​ ​ന​ട​ക്കും.

പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ക്കാം ​ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​വോ​ക് ​(​പു​തി​യ​ ​സ്‌​കീം2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്,​ 2018​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​മാ​ർ​ച്ച് 2026​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​മാ​ർ​ച്ച് ​ര​ണ്ടു​വ​രെ​ ​അ​പേ​ക്ഷി​ക്കാം ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​(​സി.​എ​സ്.​എ​സ്)​ ​ബി.​എ​ഡ് ​സ്‌​പെ​ഷ്യ​ൽ​ ​എ​ജ്യൂ​ക്കേ​ഷ​ൻ​ ​ഇ​ന്റ​ല​ക്ച്വ​ൽ​ ​ഡി​സെ​ബി​ലി​റ്റി​/​ ​ലേ​ണിം​ഗ് ​ഡി​സെ​ബി​ലി​റ്റി​ ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2023​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി,​ 2022​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2021​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2020​ ​അ​ഡ്മി​ഷ​ൻ​ ​അ​വ​സാ​ന​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ ​മാ​ർ​ച്ച് 25​ ​മു​ത​ൽ​ ​ന​ട​ക്കും.​ ​മാ​ർ​ച്ച് ​നാ​ലു​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

25​ ​വി​ദൂ​ര​ ​കോ​ഴ്സു​കൾ പു​ന​രാ​രം​ഭി​ക്കാ​ൻ​ ​കാ​ലി​ക്ക​റ്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​നി​റു​ത്തി​വ​ച്ച​ 25​ ​വി​ദൂ​ര​ ​വി​ദ്യാ​ഭ്യാ​സ​ ​കോ​ഴ്സു​ക​ൾ​ ​പു​ന​രാ​രം​ഭി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​അ​നു​മ​തി​ ​ന​ൽ​ക​ണ​മെ​ന്ന് ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​പ്രൊ​ഫ.​ ​പി.​ ​ര​വീ​ന്ദ്ര​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​വി​ദൂ​ര​ ​വി​ദ്യാ​ഭ്യാ​സ​ ​കോ​ഴ്സു​ക​ൾ​ ​ന​ട​ത്താ​ൻ​ ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ​എ​ല്ലാ​ ​അ​ക്കാ​ഡ​മി​ക് ​മാ​ന​ദ​ണ്ഡ​ങ്ങ​ളു​മു​ണ്ട്.​ ​യു.​ജി.​സി​യു​ടെ​ ​ഡി​സ്റ്റ​ൻ​സ് ​എ​ഡ്യൂ​ക്കേ​ഷ​ൻ​ ​ബ്യൂ​റോ​യു​ടെ​ ​അം​ഗീ​കാ​ര​വു​മു​ണ്ട്.​ ​സ​ർ​ക്കാ​ർ​ ​ത​ല​ത്തി​ലു​ള്ള​ ​നി​യ​മ​പ​ര​മാ​യ​ ​നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ​കോ​ഴ്സു​ക​ൾ​ ​ന​ട​ത്തു​ന്ന​തി​ന് ​പ്ര​ധാ​ന​ ​വെ​ല്ലു​വി​ളി​യെ​ന്ന് ​വി.​സി​ ​പ​റ​ഞ്ഞു.​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ആ​ക്ട് ​പ്ര​കാ​രം​ ​സം​സ്ഥാ​ന​ത്തെ​ ​മ​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് ​വി​ദൂ​ര​ ​വി​ദ്യാ​ഭ്യാ​സ​ ​കോ​ഴ്സു​ക​ൾ​ ​ന​ട​ത്തു​ന്ന​തി​ന് ​വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​ഈ​ ​നി​യ​മ​ത്തി​ൽ​ ​ആ​വ​ശ്യ​മാ​യ​ ​ഇ​ള​വ് ​ന​ൽ​ക​ണ​മെ​ന്നാ​ണ് ​വി.​സി​യു​ടെ​ ​ആ​വ​ശ്യം.​ ​ഓ​പ്പ​ൺ​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​നി​ല​നി​റു​ത്തി​ക്കൊ​ണ്ടു​ത​ന്നെ,​ ​കാ​ലി​ക്ക​റ്റ് ​പോ​ലു​ള്ള​ ​വ​ലി​യ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് ​വി​ദൂ​ര​ ​വി​ദ്യാ​ഭ്യാ​സ​ ​കോ​ഴ്സു​ക​ൾ​ ​തു​ട​രാ​നു​ള്ള​ ​നി​യ​മ​പ​ര​മാ​യ​ ​സൗ​ക​ര്യം​ ​ഒ​രു​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് ​വി.​സി​യു​ടെ​ ​ആ​വ​ശ്യം.

ഓ​ർ​മി​ക്കാ​ൻ...

1.​ ​സി.​യു.​ഇ.​ടി​ ​യു.​ജി​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​തീ​യ​തി​ ​നീ​ട്ടി​:​-​ ​കോ​മ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​എ​ൻ​ട്ര​ൻ​സ് ​ടെ​സ്റ്റ് ​(​യു.​ജി​)​ 2026​ന് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​നു​ള്ള​ ​തീ​യ​തി​ ​ഫെ​ബ്രു​വ​രി​ 26​ ​ആ​യി​ ​എ​ൻ.​ടി.​എ​ ​ദീ​ർ​ഘി​പ്പി​ച്ചു.​ ​മേ​യ് 11​ ​മു​ത​ൽ​ 31​ ​വ​രെ​യാ​ണ് ​പ​രീ​ക്ഷ.​ ​വെ​ബ്സൈ​റ്റ്:​ ​c​u​e​t.​n​t​a.​n​i​c.​i​n.

2.​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​പ​രീ​ക്ഷ​ ​ര​ജി​സ്ട്രേ​ഷ​ൻ​:​-​ ​യു.​പി.​എ​സ്.​സി​ ​ന​ട​ത്തു​ന്ന​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​പ​രീ​ക്ഷ​ 2026,​ ​ഇ​ന്ത്യ​ൻ​ ​ഫോ​റ​സ്റ്റ് ​സ​ർ​വീ​സ് ​പ​രീ​ക്ഷ​ക​ൾ​ക്ക് ​ഇ​ന്ന് ​വൈ​കി​ട്ട് 6​വ​രെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​വെ​ബ്സൈ​റ്റ്:​ ​u​p​s​c.​g​o​v.​i​n,​ ​u​p​s​c​o​n​l​i​n​e.​n​i​c.​i​n.