ബീച്ച് കോറിഡോർ ടൂറിസം പദ്ധതി

Tuesday 24 February 2026 2:14 AM IST

വൈ​പ്പി​ൻ​:​ ​വൈ​പ്പി​ൻ​ ​ക​ര​യി​ലെ​ ​ബീ​ച്ച് ​കോ​റി​ഡോ​ർ​ ​ടൂ​റി​സം​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക്ക് ​നാ​ളെ​ ​തു​ട​ക്ക​മാ​കും.​ ​ഉ​ദ്ഘാ​ട​നം​ ​ചെ​റാ​യി​ ​ബീ​ച്ച് ​ഓ​പ്പ​ൺ​ ​സ്റ്റേ​ജി​ൽ​ ​വൈ​കു​ന്നേ​രം​ ​നാ​ലി​ന് ​പൊ​തു​ ​മ​രാ​മ​ത്ത്,​ ​ടൂ​റി​സം​ ​മ​ന്ത്രി​ ​പി.​ ​എ.​ ​മു​ഹ​മ്മ​ദ് ​റി​യാ​സ് ​നി​ർ​വ്വ​ഹി​ക്കും.​ ​കെ.​ ​എ​ൻ.​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​എം.​എ​ൽ.​എ.​ ​അ​ദ്ധ്യ​ക്ഷ​നാ​കും.​ ​ജി​ല്ല​ ​ക​ള​ക്ട​ർ​ ​ജി.​ ​പ്രി​യ​ങ്ക​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.​ ​ഡോ.​ ​കെ.​ ​കെ.​ ​ജോ​ഷി​ ​മു​ഖ്യാ​തി​ഥി​യാ​കും.​ ​കു​ഴു​പ്പി​ള്ളി​ ​ചെ​റാ​യി​ ​മു​ന​മ്പം​ ​ബീ​ച്ചു​ക​ൾ​ ​ന​വീ​ക​രി​ക്കു​ക​യാ​ണ് ​പ​ദ്ധ​തി​യു​ടെ​ ​ല​ക്ഷ്യം.​ 2.97​ ​കോ​ടി​ ​രൂ​പ​ ​പ​ദ്ധ​തി​ക്ക് ​അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.​ ​പ​രി​പാ​ടി​യി​ൽ​ ​ത്രി​ത​ല​ ​പ​ഞ്ചാ​യ​ത്ത് ​ജ​ന​പ്ര​തി​നി​ധി​ക​ളും​ ​വ​കു​പ്പു​ത​ല​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​പ​ങ്കെ​ടു​ക്കും.