ആംഗ്യഭാഷാ ശില്പശാല

Tuesday 24 February 2026 2:18 AM IST

കൊ​ച്ചി​:​ ​മു​സി​രി​സ് ​ബി​നാ​ലെ​യു​ടെ​ ​ഭാ​ഗ​മാ​യി​ ​മ്യൂ​സി​യം​ ​ഒ​ഫ് ​ആ​ർ​ട്ട് ​ആ​ൻ​ഡ് ​ഫോ​ട്ടോ​ഗ്രാ​ഫി​ ​കേ​ര​ള​ ​മ്യൂ​സി​യ​വു​മാ​യി​ ​സ​ഹ​ക​രി​ച്ച് ​ആം​ഗ്യ​ഭാ​ഷാ​ ​ശി​ല്പ​ശാ​ല​ ​സം​ഘ​ടി​പ്പി​ച്ചു.​ ​അ​ഫ്ര​ ​ഐ​സ്മ​യു​ടെ​ ​'​മൈ​ൽ​ഡ് ​ടൂ​ത്ത് ​ഒ​ഫ് ​മി​ൽ​ക്കി​ന്റെ​'​ ​ഭാ​ഗ​മാ​യാ​ണ് ​'​ലേ​ൺ​ ​ഐ.​എ​സ്.​എ​ൽ​ ​–​ ​കൊ​ച്ചി​ ​എ​ഡി​ഷ​ൻ​'​ ​എ​ന്ന് ​പേ​രി​ട്ടി​രി​ക്കു​ന്ന​ ​ശി​ല്പ​ശാ​ല​ ​മൂ​ന്ന് ​സെ​ഷ​നു​ക​ളി​ലാ​യി​ ​പ​രി​പാ​ടി​ ​ഒ​രു​ക്കി​യ​ത്.​ ​ശ​ബ്ദ​ങ്ങ​ൾ​ക്ക​പ്പു​റം​ ​കൈ​ക​ളും​ ​മു​ഖ​ഭാ​വ​ങ്ങ​ളും​ ​ശാ​രീ​രി​ക​ ​ച​ല​ന​ങ്ങ​ളും​ ​ഉ​പ​യോ​ഗി​ച്ച് ​എ​ങ്ങ​നെ​ ​ഫ​ല​പ്ര​ദ​മാ​യി​ ​ആ​ശ​യ​വി​നി​മ​യം​ ​ന​ട​ത്താ​മെ​ന്ന് ​വ​ർ​ക്ക്‌​ഷോ​പ്പ് ​വി​ശ​ദ​മാ​ക്കി.​ ​മ്യൂ​സി​യം​ ​ഒ​ഫ് ​ആ​ർ​ട്ട് ​ആ​ൻ​ഡ് ​ഫോ​ട്ടോ​ഗ്രാ​ഫി​ ​മാ​ർ​ക്ക​റ്റിം​ഗ് ​ആ​ൻ​ഡ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് ​ഹെ​ഡ് ​സി​ദ്ധാ​ർ​ത്ഥ​ ​മേ​നോ​ൻ​ ​പ​റ​ഞ്ഞു.​ ​സം​ഘാ​ട​ക​രാ​യ​ ​ഹാ​ർ​ദീ​പ് ​സിം​ഗ്,​ ​പി.​എ​സ്.​ ​അ​ഭി​രാ​മി​ ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.