ജില്ലയിലെ സ്റ്റേഷനുകളിൽ പുതിയ എസ്.എച്ച്.ഒമാർ
കൊല്ലം: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ സ്റ്റേഷനുകളിൽ പുതിയ എസ്.എച്ച്.ഒമാരെ നിയമിച്ച് ഉത്തരവിറങ്ങി. ആർ.സജീവ് (കൊല്ലം ഈസ്റ്റ്), ജി.അജിത്ത്കുമാർ (കൊട്ടിയം),എം.ആർ.പ്രസാദ് (ശക്തികുളങ്ങര),എസ്.നിയാസ് (കൺട്രോൾ റൂം,കൊല്ലം സിറ്റി),എച്ച്.എൽ. സജീഷ് (പാരിപ്പള്ളി),എച്ച്.എസ്.ഷാനിഫ് (പുനലൂർ), എസ്.ബി.പ്രവീൺ(കരുനാഗപ്പള്ളി),പി.ഡി.ജിജുകുമാർ (കൊട്ടാരക്കര),ജെ.എസ്.പ്രവീൺ (കുണ്ടറ) വി.ജയപ്രകാശ് (കിളികൊല്ലൂർ),പി.ഷാജിമോൻ (പൂയപ്പള്ളി),ജെ.എസ്.അശ്വനി (കണ്ണനല്ലൂർ),ജെ.പ്രദീപ് (പള്ളിത്തോട്ടം),വി.അശോക കുമാർ (പത്തനാപുരം),വി.എം.ശ്രീകുമാർ (എഴുകോൺ),വി.അജേഷ് (കുളത്തൂപ്പുഴ),എസ്.അനൂപ് (പുത്തൂർ),കെ.കണ്ണൻ (ചടയമംഗലം),പി.ബി.വിനോദ് കുമാർ (റൂറൽ സൈബർ ക്രൈം),എം.കെ.ഷമീർ (സിറ്റി സൈബർ ക്രൈം),എസ്.എ.ബിജു (അഞ്ചൽ),വി.വി.ദിപിൻ (കിഴക്കേകല്ലട),എം.ആർ. മൃദുൽ കുമാർ (ശാസ്താംകോട്ട),ആർ.ബിനു (ചവറ തെക്കുംഭാഗം),വി.പ്രസാദ് ( ഓച്ചിറ),വി.എസ്.അജേഷ്(ഏരൂർ),എസ്.വി.ആഷിഷ്(കൊല്ലം വെസ്റ്റ്),ജി.എസ്.സജി (ഇരവിപുരം),ജി.പ്രദീപ്കുമാർ (പരവൂർ),വി.ആർ.ശിവകുമാർ (കടയ്ക്കൽ),ആർ.രാജീവ് (ക്രൈംബ്രാഞ്ച് കൊല്ലം),ആർ.മനോജ് കുമാർ(ചവറ),വിജയരാഘവൻ (ചാത്തന്നൂർ), യു.രാജീവ് കുമാർ (കുന്നിക്കോട്),ജി.അജയകുമാർ (അഞ്ചാലുംമൂട്) എന്നിവരാണ് പുതിയ എസ്.എച്ച്.ഒമാർ.