ഗുരുമാർഗം

Wednesday 25 February 2026 12:48 AM IST

ഉണരുക എന്ന അവസ്ഥാവിശേഷം ഉറങ്ങുമ്പോൾ ഉണ്ടായിരിക്കുകയില്ല. ഉറക്കം എന്ന അവസ്ഥാവിശേഷമാകട്ടെ ഉണരുന്ന അവസരത്തിലും സ്ഫുരിക്കുകയില്ല.