പേ വിഷബാധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Wednesday 25 February 2026 12:49 AM IST
മലപ്പുറം ഗവൺമെന്റ് വിമൻസ് കോളേജ് പ്രിൻസിപ്പാൾ ഡോ. മുഹമ്മദ് ജസീർ ഉദ്ഘാടനം ചെയ്തു

മലപ്പുറം: ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ മലപ്പുറം യൂണിറ്റും ഗവൺമെന്റ് വിമൻസ് കോളേജ് മലപ്പുറവും സംയുക്തമായി കോളേജ് വിദ്യാർത്ഥികൾക്ക് പേവിഷബാധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മലപ്പുറം ഗവൺമെന്റ് വിമൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ജസീർ ഉദ്ഘാടനം ചെയ്തു. സ്വാഗതവും ഡോ.നീന ആൻസി മുഖ്യപ്രഭാഷണവും നടത്തി. ഡോ.നൗഷാദലി, ഡോ.റാസിം ക്ലാസുകൾക്ക് നേതൃത്വം നൽകി. ഡോ.ദേവി,​ ഡോ.ഷുഹൈബ്,​ ഡോ.സബീർ സംസാരിച്ചു.