കേരള സർവകലാശാല പരീക്ഷ

Wednesday 25 February 2026 12:00 AM IST

കേരള സർവകലാശാലയുടെ റെഗുലർ ബിടെക് – 2013 സ്‌കീം അഞ്ചാം സെമസ്​റ്റർ കോഴ്സിൽ വരുന്ന ബിടെക് പാർട്ട് ടൈം റീസ്ട്രക്‌ചേർഡ് കോഴ്സ് (മേഴ്സിചാൻസ്), ഫെബ്രുവരി പരീക്ഷാ വിജ്ഞാപനം വെബ്സൈറ്റിൽ.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷ​ത്തീ​യ​തി

നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​ജി.​യു​ ​യു.​ജി.​പി​ ​(​ഓ​ണേ​ഴ്‌​സ്)​ ​എം.​ജി.​യു​ ​ബി.​ബി.​എ​ ​(​ഓ​ണേ​ഴ്‌​സ്)​ ​എം.​ജി.​യു​ ​ബി.​സി.​എ​ ​(​ഓ​ണേ​ഴ്‌​സ്)​ ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ​ ​)​ ​മാ​ർ​ച്ച് 2026​ ​പ​രീ​ക്ഷ​ക​ൾ​ ​മാ​ർ​ച്ച് ​ഒ​മ്പ​ത് ​മു​ത​ൽ​ ​ന​ട​ക്കും.

പ്രാ​ക്ടി​ക്കൽ ഒ​ന്നു​ ​മു​ത​ൽ​ ​നാ​ലു​വ​രെ​ ​വ​ർ​ഷ​ ​ബി.​എ​സ്‌​സി​ ​ന​ഴ്‌​സിം​ഗ് ​സ്‌​പെ​ഷ്യ​ൽ​ ​സ​പ്ലി​മെ​ന്റ​റി​ ​(​പ​ഴ​യ​ ​സ്‌​കീം2012​ ​മു​ത​ൽ​ 2015​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​)​ ​അ​വ​സാ​ന​ ​സ്‌​പെ​ഷ്യ​ൽ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​(2012​ ​ന് ​മു​മ്പു​ള്ള​ ​അ​ഡ്മി​ഷ​നു​ക​ൾ​)​ ​ന​വം​ബ​ർ​ 2025​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ ​മാ​ർ​ച്ച് ​ര​ണ്ടു​മു​ത​ൽ​ ​ന​ട​ക്കും.

ഓ​ർ​മി​ക്കാ​ൻ...

1.​ ​ജെ.​ഇ.​ഇ​ ​മെ​യി​ൻ​ 2026​ ​സെ​ഷ​ൻ​ 1​ ​പേ​പ്പ​ർ​ 2​ ​ഉ​ത്ത​ര​ ​സൂ​ചി​ക​:​-​ ​ജെ.​ഇ.​ഇ​ ​മെ​യി​ൻ​ 2026​ ​സെ​ഷ​ൻ​ 1​ ​പേ​പ്പ​ർ​ 2​ ​(​ബി.​ആ​ർ​ക്/​ ​ബി.​ ​പ്ലാ​നിം​ഗ്)​ ​ഉ​ത്ത​ര​ ​സൂ​ചി​ക​ ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​j​e​e​m​a​i​n.​n​t​a.​n​i​c.​in

2.​ ​K​M​A​T​ 2026​ ​ഉ​ത്ത​ര​സൂ​ചി​ക​:​-​ ​ഫെ​ബ്രു​വ​രി​ 22​-​ന്‌​ ​ന​ട​ന്ന​ ​എം.​ബി.​എ​ ​പ്ര​വേ​ശന പ​രീ​ക്ഷ​യു​ടെ​ ​ഉ​ത്ത​ര​സൂ​ചി​ക​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​-​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​സൂ​ചി​ക​ ​സം​ബ​ന്ധി​ച്ച്‌​ ​ആ​ക്ഷേ​പ​മു​ള്ള​വ​ർ​ക്ക്‌​ 26​ന് രാ​വി​ലെ​ 11​ ​വ​രെ​ ​ഓ​രോ​ ​ചോ​ദ്യ​ത്തി​നും​ 200​ ​രൂ​പ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​ട​ച്ച് ​കാ​ൻ​ഡി​ഡേ​റ്റ്‌ പോ​ർ​ട്ട​ലി​ലൂ​ടെ​ ​പ​രാ​തി​ക​ൾ​ ​സ​മ​ർ​പ്പി​ക്കാം.