പുതുയുഗയാത്ര പാലായിൽ

Wednesday 25 February 2026 11:15 AM IST

യു.ഡി.എഫിന്റെ പുതുയുഗയാത്ര പാലായിൽ എത്തിയപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ വേദിയിലേക്ക് എടുത്തുകൊണ്ടു വരുന്ന പ്രവർത്തകർ ഫോട്ടോ : സെബിൻ ജോർജ്