കൊച്ചിയിൽ ആഗോള ഗ്രാഫീൻ സമ്മേളനം

Thursday 26 February 2026 2:48 AM IST

കൊ​ച്ചി​:​ ​ഗ്രാ​ഫീ​നും​ ​ദ്വി​മാ​ന​ ​(2​ ​ഡി​)​ ​വ​സ്തു​ക്ക​ളും​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​പു​തി​യ​ ​ക​ണ്ടു​പി​ടു​ത്ത​ങ്ങ​ളും​ ​ഗ​വേ​ഷ​ണ​ങ്ങ​ളും​ ​ച​ർ​ച്ച​ ​ചെ​യ്യു​ന്ന​ ​അ​ന്താ​രാ​ഷ്ട്ര​ ​സ​മ്മേ​ള​ന​വും​ ​പ്ര​ദ​ർ​ശ​ന​വു​മാ​യ​ ​'​ഗ്രാ​ഫി​ൻ​ ​ഇ​ന്ത്യ​ 2026​'​ ​മാ​ർ​ച്ച് ​ഒ​മ്പ​ത് ​മു​ത​ൽ​ 12​ ​വ​രെ​ ​ലെ​ ​മെ​റി​ഡി​യ​ൻ​ ​ക​ൺ​വ​ൻ​ഷ​ൻ​ ​സെ​ന്റ​റി​ൽ​ ​ന​ട​ക്കും. രാ​ജ്യ​ത്തെ​ ​ഗ്രാ​ഫീ​ൻ​ ​ഗ​വേ​ഷ​ണ​രം​ഗ​ത്ത് ​മു​ൻ​നി​ര​യി​ലെ​ത്തി​ക്കു​ക​യെ​ന്ന​ ​ല​ക്ഷ്യേ​ത്തോ​ടെ​ ​കേ​ന്ദ്ര​ ​ഇ​ല​ക്ട്രോ​ണി​ക്‌​സ്‌​ ​ഐ.​ടി​ ​മ​ന്ത്രാ​ല​യ​ത്തി​ലെ​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​മെ​റ്റീ​രി​യ​ൽ​സ് ​ഫോ​ർ​ ​ഇ​ല​ക്ട്രോ​ണി​ക്‌​സ് ​ടെ​ക്‌​നോ​ള​ജി​യാ​ണ് ​(​സി​മെ​റ്റ് ​)​ ​സ​മ്മേ​ള​നം​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​ ​സ്‌​പെ​യി​നി​ലെ​ ​ഫാ​ന്റം​ ​ഫൗ​ണ്ടേ​ഷ​നും​ ​യു.​കെയിലെ മാ​ഞ്ച​സ്റ്റ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി​ ​സ​ഹ​ക​രി​ച്ചാ​ണ് ​സ​മ്മേ​ള​നം​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ​ദ്വി​മാ​ന​ ​വ​സ്തു​ക്ക​ൾ​ ​ഇ​ല​ക്ട്രോ​ണി​ക്‌​സ്,​ ​ബാ​റ്റ​റി,​ ​മെ​ഡി​ക്ക​ൽ​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ,​ ​ജ​ല​ശു​ദ്ധീ​ക​ര​ണ​ ​ഫി​ൽ​റ്റ​ർ,​ ​സ്മാ​ർ​ട്ട് ​കോ​ട്ടിം​ഗ് ​എ​ന്നി​വ​യി​ൽ​ ​വി​പ്ല​വ​ക​ര​മാ​യ​ ​സാ​ദ്ധ്യ​ത​ക​ൾ​ ​ഗ്രാ​ഫീ​ൻ​ ​തു​റ​ക്കു​ന്ന​താ​യി​ ​സി​മെ​റ്റ് ​ഡ​യ​റ​ക്ട​ർ​ ​ജ​ന​റ​ൽ​ ​ഡോ.​ ​ആ​ർ.​ ​ര​തീ​ഷ് ​അ​റി​യി​ച്ചു. ഗ്രാ​ഫീ​ൻ​ ​ഗ​വേ​ഷ​ണ​ത്തി​ൽ​ ​നോ​ബ​ൽ​ ​സ​മ്മാ​നം​ ​നേ​ടി​യ​ ​പ്രൊ​ഫ.​ ​കോ​സ്ത്യ​ ​നോ​വോ​സെ​ലോ​വ്,​ ​പ്രൊ​ഫ.​ ​പു​ലി​ക്ക​ൽ​ ​അ​ജ​യ​ൻ,​ ​കേം​ബ്രി​ജ് ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​പ്രൊ​ഫ.​ ​ആ​ൻ​ഡ്രി​യ​ ​ഫെ​റാ​രി​ ​എ​ന്നി​വ​ർ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തു​മെ​ന്ന് ​സി​മെ​റ്റ് ​തൃ​ശൂ​ർ​ ​സെ​ന്റ​ർ​ ​മേ​ധാ​വി​ ​ഡോ.​ ​വൈ.​ ​പു​രു​ഷോ​ത്തം​ ​പ​റ​ഞ്ഞു.