എം.ജി സർവകലാശാല
മൂന്നാം സെമസ്റ്റർ (പി.ജി.സി.എസ്.എസ്) എം.എ ജേർണലിസം ആൻഡ് മാസ്‌കമ്മ്യൂണിക്കേഷൻ, എം.എ ഹിസ്റ്ററി, എം.എ ഇക്കണോമിക്‌സ്, എം.എ പൊളിറ്റിക്കൽ സയൻസ്, എം.എ ഹിന്ദി, എം.എ എക്കണോമെട്രിക്‌സ് (2024 അഡ്മിഷൻ റഗുലർ, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) നവംബർ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ (പി.ജി.സി.എസ്.എസ്) എം.എസ്സി അപ്ലൈഡ് കെമിസ്ട്രി, എം.എസ്.സി സുവോളജി, എം.എസ്.സി അപ്ലൈഡ് ഇലക്ട്രോണിക്‌സ്, എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.എസ്.സി ജിയോളജി, എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് (അപ്ലൈഡ്), എം.എസ്.സി ബയോസ്റ്റാറ്റിക്‌സ്, എം.എസ്.സി ബയോകെമ്‌സ്ട്രി,എം.എസ്.സി സൈബർഫോറൻസിക്‌സ്, എംഎസ്.സി ഇലക്ട്രോണിക്‌സ്(2024 അഡ്മിഷൻ റഗുലർ, 2019 മുതൽ 2023വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) നവംബർ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.എസ്.സി അനലിറ്റിക്കൽ കെമിസ്ട്രി, എം.എസ്.സി ഇൻഡസ്ട്രിയൽ കെമിസ്ട്രി, എം.എസ്.സി ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, എം.എസ്.സി പോളിമർ കെമിസ്ട്രി, എം.എസ്.സി ബോട്ടണി (2024 അഡ്മിഷൻ റഗുലർ, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) നവംബർ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.