സുഗന്ധവ്യഞ്ജന കയറ്റുമതി: നിയമപരമാകണമെന്ന് സമ്മേളനം

Thursday 26 February 2026 2:55 AM IST

കൊ​ച്ചി​:​ ​ആ​ഗോ​ള​ ​സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ ​വ്യാ​പാ​ര​ത്തി​ന്റെ​ ​ദി​ശ​ ​നി​ർ​ണ​യി​ക്കു​ന്ന​ത് ​നി​യ​മ​പ​ര​മാ​യ​ ​വ്യ​ക്ത​ത​യും​ ​ശാ​സ്ത്രീ​യ​ ​അ​ടി​ത്ത​റ​യു​ള്ള​ ​മാ​ന​ദ​ണ്ഡ​ങ്ങ​ളു​മാ​കു​മെ​ന്ന് ​അ​ന്താ​രാ​ഷ്ട്ര​ ​സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​(​ഐ.​എ​സ്.​സി.​ 2026​)​ ​വി​ദ​ഗ്ദ്ധ​ർ​ ​പ​റ​ഞ്ഞു.​ ​പ്ര​തി​സ​ന്ധി​ ​നേ​രി​ടു​ന്ന​ ​രീ​തി​യി​ൽ​നി​ന്ന് ​മു​ൻ​ക​രു​ത​ലോ​ടെ​ ​നി​യ​മാ​നു​സൃ​ത​ ​സം​വി​ധാ​ന​ങ്ങ​ളി​ലേ​യ്‌​ക്ക് ​സു​ഗ​ന്ധ​ ​വ്യ​ഞ്ജ​ന​ ​ക​യ​റ്റു​മ​തി​ ​മേ​ഖ​ല​ ​മാ​റേ​ണ്ട​തെ​ന്ന് ​ഓ​ൾ​ ​ഇ​ന്ത്യ​ ​സ്‌​പൈ​സ​സ് ​എ​ക്‌​സ്‌​പോ​ർ​ട്ടേ​ഴ്സ് ​ഫോ​റം​ ​(​എ.​ഐ.​എ​സ്.​ഇ.​എ​ഫ്)​ ​ടെ​ക്‌​നി​ക്ക​ൽ​ ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​നും​ ​വേ​ൾ​ഡ് ​സ്‌​പൈ​സ് ​ഓ​ർ​ഗ​നൈ​സേ​ഷ​ൻ​ ​ചെ​യ​ർ​മാ​നു​മാ​യ​ ​രാം​കു​മാ​ർ​ ​മേ​നോ​ൻ​ ​പ​റ​ഞ്ഞു. ഉ​പ​ഭോ​ക്തൃ​ ​സു​ര​ക്ഷാ​ ​ആ​ശ​ങ്ക​ക​ൾ​ ​നി​യ​മ​നി​ർ​മാ​ണ​ത്തെ​ ​സ്വാ​ധീ​നി​ക്കു​ന്നു​ണ്ടെ​ന്ന് ​അ​മേ​രി​ക്ക​ൻ​ ​സ്‌​പൈ​സ് ​ട്രേ​ഡ് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​തി​നി​ധി​ ​ലോ​റ​ ​ഷു​മോ​ ​പ​റ​ഞ്ഞു.​ ​ യൂ​റോ​പ്യ​ൻ​ ​സ്‌​പൈ​സ് ​അ​സോ​സി​യേ​ഷ​ൻ​ ​ടെ​ക്‌​നി​ക്ക​ൽ​ ​ക​മ്മീ​ഷ​ൻ​ ​ചെ​യ​ർ​മാ​ൻ​ ​സ്‌​റ്റ​ഫാ​നോ​ ​ട്രം​പി,​ ​വി​യ​റ്റ്‌​നാം​ ​സ്‌​പൈ​സ് ​അ​സോ​സി​യേ​ഷ​ൻ​ ​ചെ​യ​ർ​പേ​ഴ്‌​സ​ൺ​ ​ഹോ​ങ് ​തി​ ​ലി​യ​ൻ​ ​എ​ന്നി​വ​രും​ ​ച​ർ​ച്ച​യി​ൽ​ ​പ​ങ്കെ​ടു​ത്തു. സ​മ്മേ​ള​നം​ ​ഇ​ന്ന് ​സ​മാ​പി​ക്കും.