ഗുരുമാർഗം

Thursday 26 February 2026 12:02 AM IST

ക്ഷണനേരംകൊണ്ട് രൂപപ്പെടുകയും ഇല്ലാതാകുകയും ചെയ്യുന്ന തിരമാലകൾ പോലെ ഓരോരോ ശരീരവും വേഗതയാർന്ന് രൂപപ്പെടുകയും മറയുകയും ചെയ്യുന്നു.