റാങ്ക് പട്ടിക റദ്ദായി

Wednesday 25 February 2026 11:26 PM IST

പത്തനംതിട്ട : ജില്ലയിലെ വിവിധ വകുപ്പുകളിലെ ക്ലർക്ക് ടൈപ്പിസ്റ്റ് ( തസ്തികമാറ്റം വഴിയുളള നിയമനം) ( കാറ്റഗ റി നമ്പർ 104/19) തസ്തികയിലേക്ക് 2023 മാർച്ച് 24ന് നിലവിൽ വന്ന റാങ്ക് പട്ടിക റദ്ദായതായതായി ജില്ലാ പി .എസ് .സി ഓഫീസർ അറിയിച്ചു. ഫോൺ : 0468 2222665.