കേരള സർവകലാശാല പരീക്ഷാ ഫലം

Thursday 26 February 2026 1:16 AM IST

കേരള സർവകലാശാല 2025 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എം.ബി.എ ട്രാവൽ ആൻഡ് ടൂറിസം, ഡിസാസ്​റ്റർ മാനേജ്‌മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മാർച്ച് 6വരെ അപേക്ഷിക്കാം. വിവരങ്ങൾ വെബ്‌സൈ​റ്റിൽ.