ഓർമിക്കാൻ
Thursday 26 February 2026 1:17 AM IST
1. ICSI CS ഫലം:- ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്പനി സെക്രട്ടറീസ് ഒഫ് ഇന്ത്യ നടത്തിയ സി.എസ് എക്സിക്യുട്ടീവ്, പ്രൊഫഷണൽ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: icsi.edu
2. ജെ.ഇ.ഇ മെയിൻ സെഷൻ 1പേപ്പർ 2 ഫലം:- ജെ.ഇ.ഇ മെയിൻ സെഷൻ 1 പേപ്പർ 2 (ബി.ആർക്ക്/ ബി. പ്ലാനിംഗ്) ഫലം നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: nta.ac.in