പരീക്ഷാഫലം
Thursday 26 February 2026 1:19 AM IST
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തിയ 2025 നവംബറിലെ ഡിപ്ലോമ പരീക്ഷകളുടെ പുനർമൂല്യ നിർണയത്തിന്റെ ഫലം www.sbte.kerala.gov.in വെബ്സൈറ്രിൽ പ്രസിദ്ധീകരിച്ചു.