ഗുരുമാർഗം- വ്യാഴം

Friday 27 February 2026 12:02 AM IST

അറിവ് എന്നതിനെ മാറ്റിനിറുത്തിയാൽപ്പിന്നെ ഞാൻ എന്ന ചിന്തയ്ക്ക് പ്രസക്തിയില്ല. എന്നിൽ നിന്നും വിട്ടുമാറി നിന്നാൽ അറിവ് എന്നൊന്ന് ഉണ്ടായിരിക്കുകയുമില്ല.