ശ്രീനാരായണഗുരു ഓപ്പൺ യൂണി​. എം.ബി.എ, എം.സി.എ പ്രവേശനം

Friday 27 February 2026 10:26 PM IST
p

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2025-27 ബാച്ച് (2026 ഫെബ്രുവരി സെഷൻ) എം.ബി.എ, എം.സി.എ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി മാർച്ച് 1 വരെ നീട്ടി. വിദൂര വിദ്യാഭ്യാസ രീതിയിലുള്ള ഈ പ്രോഗ്രാമുകൾക്ക് രണ്ട് വർഷമാണ് (നാല് സെമസ്റ്ററുകൾ) കാലാവധി.

സീറ്റുകൾ: എം.ബി.എ- 100, എം.സി.എ- 100. യോഗ്യത: യു.ജി.സി അംഗീകാരമുള്ള സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. യൂണിവേഴ്സിറ്റി നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. അപേക്ഷാ ഫീസ്: ജനറൽ, എസ്.ഇ.ബി.സി വിഭാഗം: 1000 രൂപ. എസ്.സി/ എസ്.ടി/ ഭിന്നശേഷിക്കാർ: 500 രൂപ. 40 ശതമാനമോ അതിലധികമോ കാഴ്ചപരിമിതിയുള്ള ഭിന്നശേഷി വിഭാഗത്തിലുള്ളവർക്ക് അപേക്ഷാ ഫീസില്ല. lbscentre.kerala.gov.in വഴി അപേക്ഷിക്കണം. അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കാം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ പഠന സഹായ കേന്ദ്രങ്ങളുണ്ട്. ഫോൺ​: 0474-2966841, 9188909901, 9188909903.

സം​സ്കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​നാ​ല് ​വ​ർ​ഷ​ ​ബി.​എ​ഡ്

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​നാ​ല് ​വ​ർ​ഷ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​ടീ​ച്ച​ർ​ ​എ​ജ്യൂ​ക്കേ​ഷ​ൻ​ ​പ്രോ​ഗ്രാ​മി​ലെ​ ​(​ഐ.​ടി.​ഇ.​പി​)​ ​വി​വി​ധ​ ​നാ​ല് ​വ​ർ​ഷ​ ​ബി.​ ​എ​ ​-​ ​ബി.​ ​എ​ഡ് ​കോ​ഴ്സു​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം. ഏ​പ്രി​ൽ​ 17​ന് ​ന​ട​ത്തു​ന്ന​ ​ദേ​ശീ​യ​ ​പൊ​തു​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​പ്ര​വേ​ശ​നം.​ ​ബി.​ ​എ​ ​-​ ​ബി.​ ​എ​ഡ് ​(​ഇം​ഗ്ലീ​ഷ്),​ ​ബി.​ ​എ​ ​-​ ​ബി.​ ​എ​ഡ് ​(​ഹി​ന്ദി​),​ ​ബി.​ ​എ​ ​-​ ​ബി.​ ​എ​ഡ് ​(​ഹി​സ്റ്റ​റി​),​ ​ബി.​ ​എ​ ​-​ ​ബി.​ ​എ​ഡ് ​(​മ​ല​യാ​ളം​),​ ​ബി.​ ​എ​ ​-​ ​ബി.​ ​എ​ഡ് ​(​സം​സ്കൃ​തം​ ​-​ ​ജ​ന​റ​ൽ,​ ​ന്യാ​യം,​ ​സാ​ഹി​ത്യം,​ ​വ്യാ​ക​ര​ണം,​ ​വേ​ദാ​ന്തം​)​ ​പ്രോ​ഗ്രാ​മു​ക​ളാ​ണു​ള്ള​ത്.​ ​നാ​ല് ​വ​ർ​ഷം​ ​കൊ​ണ്ട് ​ബി​രു​ദ​വും​ ​ബി.​ ​എ​ഡും​ ​ല​ഭി​ക്കു​ന്ന​ ​പ്രോ​ഗ്രാ​മു​ക​ളാ​ണി​വ.​ ​ആ​കെ​ 50​ ​സീ​റ്റു​ക​ൾ.​ ​കു​റ​ഞ്ഞ​ത് 50​%​ ​മാ​ർ​ക്ക് ​നേ​ടി​യു​ള്ള​ ​പ്ല​സ് ​ടു​വാ​ണ് ​യോ​ഗ്യ​ത.​ ​ഈ​ ​വ​ർ​ഷം​ ​പ്ല​സ് ​ടു​ ​പ​രീ​ക്ഷ​ ​എ​ഴു​തു​ന്ന​വ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​പ്രാ​യ​പ​രി​ധി​യി​ല്ല.​ ​ബി​രു​ദ​വും​ ​അ​ദ്ധ്യാ​പ​ക​ ​യോ​ഗ്യ​ത​യും​ ​ഒ​രു​മി​ച്ച് ​നേ​ടാ​നാ​കും​ ​എ​ന്ന​താ​ണ് ​ഈ​ ​പ്രോ​ഗ്രാ​മി​ന്റെ​ ​പ്ര​ത്യേ​ക​ത.​ ​സെ​ക്ക​ൻ​ഡ​റി​ ​ക്ലാ​സു​ക​ളി​ൽ​ ​(​ഒ​ൻ​പ​താം​ ​ക്ലാ​സ് ​മു​ത​ൽ​ ​പ്ല​സ് ​ടു​ ​വ​രെ​)​ ​അ​ദ്ധ്യാ​പ​ക​രാ​കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​ഈ​ ​പ്രോ​ഗ്രാ​മു​ക​ൾ​ ​തി​ര​ഞ്ഞെ​ടു​ക്കാം.​ ​മൂ​ന്ന് ​മ​ണി​ക്കൂ​ർ​ ​ദൈ​ർ​ഘ്യ​മു​ള്ള​ ​ദേ​ശീ​യ​ ​പൊ​തു​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യി​ൽ​ ​ആ​കെ​ 181​ ​ചോ​ദ്യ​ങ്ങ​ളു​ണ്ട്.​ ​ഇ​തി​ൽ​ 160​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​ഉ​ത്ത​രം​ ​മാ​ർ​ക്ക് ​ചെ​യ്യ​ണം.​ ​ശ​രി​യു​ത്ത​ര​ത്തി​ന് ​നാ​ല് ​മാ​ർ​ക്ക്.​ ​തെ​റ്റി​ന് ​ഒ​രു​ ​മാ​ർ​ക്ക് ​കു​റ​യ്ക്കും.​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യു​ടെ​ ​വി​ശ​ദ​മാ​യ​ ​സി​ല​ബ​സ്,​ ​മാ​ർ​ക്ക് ​വി​ത​ര​ണം​ ​എ​ന്നീ​ ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​e​x​a​m​s.​n​t​a.​n​i​c.​i​n​/​n​c​e​t​ ​ൽ.​ ​h​t​t​p​s​:​/​/​e​x​a​m​s.​n​t​a.​n​i​c.​i​n​/​n​c​e​t​/​ ​ൽ​ ​മാ​ർ​ച്ച് 10​ന് ​രാ​ത്രി​ 11.50​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​മാ​ർ​ച്ച് 11​ന് ​രാ​ത്രി​ 11.50​ ​വ​രെ​ ​ഫീ​സ​ട​യ്ക്കാം.​ ​മാ​ർ​ച്ച് 12​ ​മു​ത​ൽ​ 14​ ​വ​രെ​ ​അ​പേ​ക്ഷ​യി​ലെ​ ​തെ​റ്റു​തി​രു​ത്താ​നു​ള്ള​ ​അ​വ​സ​ര​മു​ണ്ടാ​കും.​ ​എ​ൻ.​ ​ടി.​എ​ ​ഹെ​ൽ​പ്പ് ​ഡെ​സ്‌​ക്:​ 011​-40759000,​ 011​-69227700​;​ ​ഇ​ ​മെ​യി​ൽ​:​ ​n​c​e​t​@​n​t​a.​a​c.​i​n.

മ​ൾ​ട്ടി​മീ​ഡി​യ​ ​ഡി​പ്ലോ​മ​ ​കോ​ഴ്‌​സ്

തി​രു​വ​ന​ന്ത​പു​രം​:​ ​സി​-​ആ​പ്‌​റ്റി​ന്റെ​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​ട്രെ​യി​നിം​ഗ് ​ഡി​വി​ഷ​നി​ൽ​ ​മ​ൾ​ട്ടി​മീ​ഡി​യ​ ​ഡി​പ്ലോ​മ​ ​കോ​ഴ്സി​ൽ​ ​സീ​റ്റൊ​ഴി​വ്.​ ​പ​ട്ടി​ക​ജാ​തി​/​ ​പ​ട്ടി​ക​വ​ർ​ഗ​/​ ​മ​റ്റ​ർ​ഹ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക്നി​യ​മാ​നു​സൃ​ത​ ​ഫീ​സ് ​സൗ​ജ​ന്യ​മാ​യി​രി​ക്കും.​ ​സ്‌​റ്റൈ​പ്പ​ന്റും​ ​ല​ഭി​ക്കും.​ ​ഒ.​ബി.​സി​/​എ​സ്.​ഇ.​ബി.​സി​/​ ​മു​ന്നാ​ക്ക​ ​വി​ഭാ​ഗ​ങ്ങ​ളി​ലെ​ ​സാ​മ്പ​ത്തി​ക​മാ​യി​ ​പി​ന്നാ​ക്കം​ ​നി​ൽ​ക്കു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​വ​രു​മാ​ന​ ​പ​രി​ധി​ക്ക് ​വി​ധേ​യ​മാ​യി​ ​ഫീ​സ് ​സൗ​ജ​ന്യ​മാ​യി​രി​ക്കും.​ ​അ​പേ​ക്ഷ​ക​ർ​ ​വി​ദ്യാ​ഭ്യാ​സ​ ​യോ​ഗ്യ​ത,​ ​ജാ​തി,​ ​വ​രു​മാ​നം​ ​എ​ന്നി​വ​ ​തെ​ളി​യി​ക്കു​ന്ന​ ​അ​സ്സ​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​പ​ക​ർ​പ്പു​ക​ളും​ ​പാ​സ്പോ​ർ​ട്ട് ​സൈ​സ് ​ഫോ​ട്ടോ​ ​സ​ഹി​തം​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​സെ​ന്റ​ർ​ ​ഫോ​ർ​ ​അ​ഡ്വാ​ൻ​സ്ഡ് ​പ്രി​ന്റിം​ഗ് ​&​ട്രെ​യി​നിം​ഗ്,​ ​ട്രെ​യി​നിം​ഗ് ​ഡി​വി​ഷ​ൻ,​ ​സി​റ്റി​സെ​ന്റ​ർ,​ ​പു​ന്ന​പു​രം,​ ​പ​ടി​ഞ്ഞാ​റേ​കോ​ട്ട,​ ​തി​രു​വ​ന​ന്ത​പു​രം​-​ 695024​ ​ഫോ​ൺ​:​ 0471​-2474720,​ 0471​-2467728​ ​വി​ലാ​സ​ത്തി​ൽ​ ​ഹാ​ജ​രാ​ക​ണം.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​c​a​p​t​k​e​r​a​l​a.​c​o​m​ .

എം.​ബി.​എ​ ​അ​ഭി​മു​ഖം​ 28​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​മാ​നേ​ജ്‌​മെ​ന്റി​ൽ​ ​എം.​ബി.​എ​ ​(​ഫു​ൾ​ടൈം​)​ 2026​-28​ ​ബാ​ച്ചി​ലേ​ക്കു​ള്ള​ ​അ​ഭി​മു​ഖം​ 28​ ​ന് ​ഓ​ൺ​ലൈ​നാ​യി​ ​ന​ട​ത്തും.​ ​അ​ഭി​മു​ഖ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാ​നു​ള​ള​ ​ലി​ങ്ക്:​ ​m​e​e​t.​g​o​o​g​l​e.​c​o​m​/​w​r​z​-​q​w​d​g​-​o​m​s.​ ​യോ​ഗ്യ​ത​-​ ​ബി​രു​ദം.​ ​അ​വ​സാ​ന​ ​വ​ർ​ഷ​ ​ബി​രു​ദ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​കെ​-​മാ​റ്റ്/​സി​-​മാ​റ്റ്/​ക്യാ​റ്റ് ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​ത​യ്യാ​റാ​കു​ന്ന​വ​ർ​ക്കും​ ​പ​ങ്കെ​ടു​ക്കാം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 9496366741​/8547618290,​ ​w​w​w.​k​i​c​m​a.​a​c.​i​n.