കേരള സർവകലാശാല പരീക്ഷാഫലം

Friday 27 February 2026 12:00 AM IST

വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തിയ എം.എ സോഷ്യോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ എം.എ ഫിലോസഫി ഫൈനൽ (2008 സ്‌കീം മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തിയ മൂന്ന്, നാല് സെമസ്​റ്റർ എം.എ ഹിന്ദി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ മൂന്ന്, നാല് സെമസ്​റ്റർ എം.എ ഹിസ്​റ്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്./സി.ആർ പരീക്ഷകളുടെ ഓപ്പൺ കോഴ്സ് വിഷയങ്ങളുടെ മാർക്ക് എന്റർ ചെയ്യുന്നതിനുള്ള തീയതി മാർച്ച് 4 വരെ നീട്ടി.

സെന​റ്റ്/സ്​റ്റുഡന്റ്സ് കൗൺസിലിലേക്കുള്ള വിദ്യാർത്ഥി പ്രതിനിധികളുടെ തിരഞ്ഞെടുപ്പിനുള്ള പുതുക്കിയ വോട്ടർ പട്ടിക സർവകലാശാല വെബ്‌സൈ​റ്റിൽ പ്രസിദ്ധീകരിച്ചു.

കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ബ​ഡ്ജ​റ്റ് 28​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ബ​ഡ്ജ​​​റ്റ് 28​ ​ന് ​രാ​വി​ലെ​ 8​ന് ​സെ​ന​​​റ്റ് ​യോ​ഗ​ത്തി​ൽ​ ​സി​ൻ​ഡി​ക്കേ​​​റ്റ് ​ഫി​നാ​ൻ​സ് ​ക​മ്മി​​​റ്റി​ ​ക​ൺ​വീ​ന​ർ​ ​ജി.​മു​ര​ളീ​ധ​ര​ൻ​ ​അ​വ​ത​രി​പ്പി​ക്കും.​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ഡോ.​ ​മോ​ഹ​ന​ൻ​ ​കു​ന്നു​മ്മ​ൽ​ ​സെ​ന​റ്റ് ​യോ​ഗ​ത്തി​ൽ​ ​അ​ദ്ധ്യ​ക്ഷ​നാ​വും.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ക്കാം

മൂ​ന്നും​ ​നാ​ലും​ ​സെ​മ​സ്റ്റ​ർ​ ​എം.​എ,​ ​എം.​എ​സ്‌​സി,​ ​എം.​കോം​ ​(​സി.​എ​സ്.​എ​സ്)​ ​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​മാ​ർ​ച്ച് 16​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ ​തീ​യ​തി ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ത്രി​വ​ത്സ​ര​ ​യൂ​ണി​റ്റ​റി​ ​എ​ൽ​ ​എ​ൽ.​ബി​ ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2020​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,​ 2019​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2018​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ത്രി​വ​ത്സ​ര​ ​എ​ൽ​ ​എ​ൽ.​ബി​ ​(2017​ ​അ​ഡ്മി​ഷ​ൻ​ ​അ​വ​സാ​ന​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ ​മാ​ർ​ച്ച് 24​ ​മു​ത​ൽ​ ​ന​ട​ക്കും.

​അ​ഞ്ചാം​ ​സെ​മ​സ്റ്റ​ർ​ ​ത്രി​വ​ത്സ​ര​ ​യൂ​ണി​റ്റ​റി​ ​എ​ൽ​ ​എ​ൽ.​ബി​ ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2020​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,​ 2019​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2018​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ത്രി​വ​ത്സ​ര​ ​എ​ൽ​ ​എ​ൽ.​ബി​ ​(2017​ ​അ​ഡ്മി​ഷ​ൻ​ ​അ​വ​സാ​ന​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ ​മാ​ർ​ച്ച് 23​ ​മു​ത​ൽ​ ​ന​ട​ക്കും.