അഡ്വ.പി.കെ.ഹരികുമാർ എസ്.പി.സി.എസ് പ്രസിഡന്റ്
Friday 27 February 2026 1:43 AM IST
കോട്ടയം: സാഹിത്യ പ്രവർത്തക സഹകരണ സംഘം (എസ്.പി.സി.എസ്) പ്രസിഡന്റായി അഡ്വ.പി.കെ.ഹരികുമാറിനെ വീണ്ടും തിരഞ്ഞെടുത്തു. എസ്.ശാരദക്കുട്ടിയാണ് വൈസ് പ്രസിഡന്റ്. ഡോ.സി. ഉണ്ണികൃഷ്ണൻ, എം.കെ. മനോഹരൻ, ഡോ.വള്ളിക്കാവ് മോഹൻദാസ്, പി.വി.കെ. പനയാൽ, ഇ.പി.രാജഗോപാലൻ, വി.സീതമ്മാൾ, ഡോ.സി.രാവുണ്ണി, ഡോ.എം.ജി. ബാബു, ജി.വി. ആർ.ജയകുമാർ, എസ്.രാഹുൽ, കെ.റഹിമ എന്നിവരാണ് കമ്മിറ്റിയംഗങ്ങൾ.