കെ. മുരളീധരനെ വിജയിപ്പിക്കണമെന്നഭ്യർത്ഥിച്ചുള്ള ഫ്ളക്സ് ബോർഡ് സ്ഥാപിച്ചപ്പോൾ

Friday 27 February 2026 9:45 AM IST

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപ് തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലത്തിലെ അമ്പലമുക്ക് ജംഗ്ഷനിലെ ബസ് സ്റ്റാൻഡിൽ കെ. മുരളീധരനെ വിജയിപ്പിക്കണമെന്നഭ്യർത്ഥിച്ചുള്ള ഫ്ളക്സ് ബോർഡ് സ്ഥാപിച്ചപ്പോൾ