വേനൽക്കാലം എത്തുമുമ്പെ ചൂടിൻ്റെ കാഠിന്യം

Friday 27 February 2026 2:35 PM IST

വേനൽക്കാലം എത്തുമുമ്പെ ചൂടിൻ്റെ കാഠിന്യം ഏറിവരുന്ന സാഹചര്യമാണ് ഉത്സവഎഴുന്നെള്ളിപിന് ആന പുറത്ത് ഇരിക്കുന്നയാൾ കുപ്പിവെള്ളം കുടിച്ച് ദാഹം ശമിപ്പിക്കുന്നു പാലക്കാട് നഗരത്തിൽ നിന്നുള്ള കാഴ്ച.