ശോഭാ ശേഖർ മാദ്ധ്യമ പുരസ്‌കാരം ഏയ്ഞ്ചൽ മേരി മാത്യുവിന്
Saturday 28 February 2026 2:02 AM IST
ശോഭാ ശേഖറിന്റെ സ്മരണാർത്ഥം വനിതാ മാദ്ധ്യ പ്രവർത്തകർക്കായി ശോഭാ ശേഖർ മെമ്മോറിയൽ ഫാമിലി ട്രസ്റ്റും പ്രസ് ക്ലബും ഏർപ്പെടുത്തിയ 2025ലെ മാദ്ധ്യമ പുരസ്‌കാരം നേടിയ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ ഏയ്ഞ്ചൽ മേരി മാത്യു. 25,001 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം മാർച്ച് 4ന് പ്രസ് ക്ലബിൽ വച്ച് നൽകും.