കേരള സർവകലാശാല പരീക്ഷാ വിജ്ഞാപനം

Sunday 01 March 2026 12:00 AM IST

ഒന്ന്, രണ്ട് സെമസ്​റ്റർ കരിയർ റിലേ​റ്റഡ് ബി.എ, ബി.എസ്‌സി, ബി.കോം, ബി.ബി.എ, ബി.സി.എ, ബി.പി.എ ഫെബ്രുവരി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

അവസാന വർഷ ബി.ബി.എ മാർച്ച് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ആറാം സെമസ്​റ്റർ ബി.എ/ബി.എസ്‌സി/ബി.കോം ന്യൂ ജനറേഷൻ ഡബിൾ മെയിൻ ഏപ്രിൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ എം.സി.എ (റെഗുലർ 2024 അഡ്മിഷൻ 2024 സ്‌കീം), പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ ബി.കോം (ഹിയറിംഗ് ഇംപയേർഡ്) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 11 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ-3 സെക്ഷനിൽ ഹാജരാകണം.

മനഃശാസ്ത്ര വിഭാഗം നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ സൈക്കോളജിക്കൽ കൗൺസിലിംഗ് കോഴ്സിലേക്ക് പ്രവേശനത്തിന് മാർച്ച് 20 വരെ അപേക്ഷിക്കാം. ഫോൺ : 8075019568, 8547281985.

സർവകലാശാലാ യൂണിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനുള്ള പുതുക്കിയ വോട്ടർപട്ടിക സർവകലാശാല വെബ്‌സൈ​റ്റിൽ.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വാ​ർ​ത്ത​കൾ

പ്രാ​ക്ടി​ക്കൽ മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​വോ​ക് ​ബി​സി​ന​സ് ​അ​ക്കൗ​ണ്ടിം​ഗ് ​ആ​ൻ​ഡ് ​ടാ​ക്‌​സേ​ഷ​ൻ​ ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2023​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2019​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്,​ 2018​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​ന​വം​ബ​ർ​ 2025​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ ​മാ​ർ​ച്ച് 5,​ 6​ ​തീ​യ​തി​ക​ളി​ൽ​ ​മു​രി​ക്കാ​ശ്ശേ​രി​ ​പാ​വ​നാ​ത്മാ​ ​കോ​ളേ​ജി​ൽ​ ​ന​ട​ക്കും.

പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ക്കാം നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ഡ് ​സ്‌​പെ​ഷ്യ​ൽ​ ​എ​ജ്യൂ​ക്കേ​ഷ​ൻ​ ​ഇ​ന്റ​ല​ക്ച്വ​ൽ​ ​ഡി​സെ​ബി​ലി​റ്റി​ ​(​ദ്വി​വ​ത്സ​ര​ 2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2022,​ 2023​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,​ 2021​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2020​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2019​ ​അ​ഡ്മി​ഷ​ൻ​ ​അ​വ​സാ​ന​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​ ​മാ​ർ​ച്ച് 18​ ​ന് ​ന​ട​ക്കും.​ ​മാ​ർ​ച്ച് ​അ​ഞ്ചു​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

ജ​ർ​മ​നി​യി​ൽ​ ​ന​ഴ്സിം​ഗ് ​പ​ഠി​ക്കാം

ജ​ർ​മ​നി​യി​ൽ​ ​കോ​ഴ്സ് ​ഫീ​ ​ഇ​ല്ലാ​തെ,​ ​സ്റ്റൈ​പെ​ൻ​ഡോ​ടെ​ ​ന​ഴ്സിം​ഗ് ​പ​ഠ​ന​ത്തി​നും​ ​ജോ​ലി​ക്കും​ ​അ​വ​സ​രം.​ ​കേ​ര​ള​ ​സ​ർ​ക്കാ​രി​ന് ​കീ​ഴി​ലു​ള്ള​ ​നോ​ർ​ക്ക​ ​റൂ​ട്ട്സി​ന്റെ​ ​ട്രി​പ്പി​ൾ​ ​വി​ൻ​ ​ട്രെ​യ്നി​ ​പ്രോ​ഗ്രാ​മി​ന്റെ​ ​ഭാ​ഗ​മാ​യാ​ണി​ത്.​ 20​ ​ഒ​ഴി​വാ​ണ് ​ഇ​പ്പോ​ഴു​ള്ള​ത്.​ ​ജ​ർ​മ​നി​യി​ൽ​ ​ര​ജി​സ്ട്രേ​ഡ് ​ന​ഴ്സ് ​ആ​യി​ ​ജോ​ലി​ ​ചെ​യ്യു​ന്ന​തി​നു​ള്ള​ ​വൊ​ക്കേ​ഷ​ണ​ൽ​ ​ന​ഴ്സ് ​ട്രെ​യ്നിം​ഗാ​ണ് ​പ്രോ​ഗ്രാം​ ​വ​ഴി​ ​ല​ഭി​ക്കു​ക.​ ​ജ​ർ​മ​നി​യി​ലെ​ ​വി​വി​ധ​ ​ആ​ശു​പ​ത്രി​ക​ൾ,​ ​കെ​യ​ർ​ ​ഹോ​മു​ക​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രി​ക്കും​ ​പ​ഠ​ന​ശേ​ഷം​ ​ഇ​വ​ർ​ക്ക് ​നി​യ​മ​നം. യോ​ഗ്യ​ത​:​-​ ​ബ​യോ​ള​ജി​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​സ​യ​ൻ​സ് ​സ്ട്രീ​മി​ൽ​ 60​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​പ്ല​സ് ​ടു​ ​ഉ​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​കൂ​ടാ​തെ​ ​ജ​ർ​മ​ൻ​ ​ഭാ​ഷ​യി​ൽ​ ​B1,​ ​B2​ ​ലെ​വ​ൽ​ ​പാ​സാ​യി​രി​ക്ക​ണം.​ ​ജൂ​നി​യ​ർ​ ​റെ​ഡ് ​ക്രോ​സ് ​അം​ഗ​ത്വ​മു​ള്ള​വ​ർ​ക്ക് ​അ​ധി​ക​ ​പ​രി​ഗ​ണ​ന​ ​ല​ഭി​ക്കും.​ 18​നും​ 27​നും​ ​ഇ​ട​യ്ക്ക് ​പ്രാ​യ​മു​ള്ള​ ​കേ​ര​ളീ​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം. വെ​ബ്സൈ​റ്റ്:​ ​w​w​w.​n​o​r​k​a​r​o​o​t​s.​k​e​r​a​l​a.​g​o​v.​i​n. അ​വ​സാ​ന​ ​തീ​യ​തി​:​ ​മാ​ർ​ച്ച് 7. കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 0471​-​ 2770577,​ 2770536.

ഓ​ർ​മി​ക്കാ​ൻ...

1.​ ​ഇ​ഗ്നോ​ ​ര​ജി​സ്ട്രേ​ഷ​ൻ​:​-​ ​ഇ​ന്ദി​രാ​ഗാ​ന്ധി​ ​നാ​ഷ​ണ​ൽ​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ന​ട​ത്തു​ന്ന​ ​B​E​d,​ ​B​S​c​ ​N​u​r​s​i​n​g​ ​(​P​o​s​t​ ​B​a​s​i​c​),​ ​പി.​ജി​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​റൂ​റ​ൽ​ ​&​ ​പ്ലാ​ന്റേ​ഷ​ൻ​ ​മാ​നേ​ജ്മെ​ന്റ് ​(​P​G​D​R​P​C​)​ ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​തീ​യ​തി​ ​മാ​ർ​ച്ച് 10​ലേ​ക്ക് ​നീ​ട്ടി.​ ​മാ​ർ​ച്ച് 29​നാ​ണ് ​എ​ൻ​ട്ര​ൻ​സ് ​പ​രീ​ക്ഷ.​ ​വെ​ബ്സൈ​റ്റ്:​ ​i​g​n​o​u.​a​c.​in

2.​ ​A​I​S​S​E​E​ ​ഫ​ലം​:​-​ ​സൈ​നി​ക​ ​സ്കൂ​ൾ​ 6,​ 9​ ​ക്ലാ​സു​ക​ളി​ലെ​ ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​എ​ൻ.​ടി.​എ​ ​ന​ട​ത്തി​യ​ ​A​I​S​S​E​E​ ​പ​രീ​ക്ഷാ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​n​t​a.​a​c.​in

പി.​എ​സ്.​സിഅ​ഭി​മു​ഖം

തി​രു​വ​ന​ന്ത​പു​രം​:​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​(​ഡ​യ​റ്റ്)​ ​ല​ക്ച​റ​ർ​ ​ഇ​ൻ​ ​സോ​ഷ്യ​ൽ​ ​സ​യ​ൻ​സ് ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ374​/2022​)​ ​ത​സ്തി​ക​യി​ലേ​ക്ക് ​കൂ​ട്ടി​ച്ചേ​ർ​ക്ക​ൽ​ ​വി​ജ്ഞാ​പ​നം​ ​മു​ഖേ​ന​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​ ​ഭി​ന്ന​ശേ​ഷി​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് 4​ ​ന് ​പി.​എ​സ്.​സി.​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.

പു​ന​ര​ള​വെ​ടു​പ്പ് വി​വി​ധ​ ​ജി​ല്ല​ക​ളി​ൽ​ ​വ​നം​ ​വ​ന്യ​ജീ​വി​ ​വ​കു​പ്പി​ൽ​ ​ഫോ​റ​സ്റ്റ് ​ഡ്രൈ​വ​ർ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 524​/2024,​ 564​/2024​-​വി​ശ്വ​ക​ർ​മ്മ,​ 565​/2024​-​പ​ട്ടി​ക​ജാ​തി,​ 566​/2024​-​ഒ.​ബി.​സി.​)​ ​ത​സ്തി​ക​യു​ടെ തി​ര​ഞ്ഞെ​ടു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ന​ട​ന്ന​ ​ശാ​രീ​രി​ക​ ​അ​ള​വെ​ടു​പ്പി​ൽ​ ​യോ​ഗ്യ​ത​ ​നേ​ടാ​തെ,​ ​അ​പ്പീ​ൽ​ ​അ​നു​വ​ദി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​കാ​യി​ക​ക്ഷ​മ​താ​ ​പ​രീ​ക്ഷ​യി​ൽ​ ​പ​ങ്കെ​ടു​ത്ത് ​വി​ജ​യി​ച്ച​വ​ർ​ക്ക് 5​ ​ന് ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​ശാ​രീ​രി​ക​ ​പു​ന​ര​ള​വെ​ടു​പ്പ് ​ന​ട​ത്തും.