ഗുരുമാർഗം
Sunday 01 March 2026 12:53 AM IST
കണ്ണുനീർ വാർത്തു ഭഗവാനോട് പ്രാർത്ഥിക്കുന്നതുകൊണ്ടു മാത്രമേ മനസിന്റെ വിഷയാഭിനിവേശം മാറിക്കിട്ടൂ. വിഷയാഭിനിവേശം ജീവനെ അഗ്നിജ്വാലയായി മാറ്റുന്നു.