പഠനകിറ്റ്

Sunday 01 March 2026 2:57 AM IST

മ​ല​പ്പു​റം​:​ ​കേ​ര​ള​ ​ഓ​ട്ടോ​മൊ​ബൈ​ൽ​ ​വ​ർ​ക്ക്ഷോ​പ്പ്തൊ​ഴി​ലാ​ളി ക്ഷേ​മ​ ​നി​ധി​ ​പ​ദ്ധ​തി​യിൽ ​സ​ജീ​വാം​ഗ​ങ്ങ​ളാ​യ​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ,​​ ​സ​ർക്കാ​​ർ/​എ​യ്ഡ​ഡ് ​സ്‌​കൂ​ളു​ക​ളി​ൽ 2026​-27​ ​അ​ധ്യ​യ​ന​ ​വ​ർഷ​ത്തിൽ ​ഒ​ന്ന് ​മു​ത​ൽ ഏ​ഴ് ​വ​രെ​യു​ള്ള​ ​ക്ലാ​സ്സു​ക​ളി​ൽ ​പ​ഠി​ക്കു​ന്ന​ ​കു​ട്ടി​ക​ൾ​ക്ക് ​സൗ​ജ​ന്യ​ ​പ​ഠ​ന​ ​കി​റ്റ് ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ പൂ​രി​പ്പി​ച്ച​ ​അ​പേ​ക്ഷ​ക​ൾ മാ​ർച്ച് 20​ന​കം​ ​മ​ല​പ്പു​റം​ ​ജി​ല്ലാ​ ​ഓ​ഫീ​സി​ൽ ​ല​ഭ്യ​മാ​ക്ക​ണം.​ ​ അ​പേ​ക്ഷ​ക​ൾ​ ​ബോ​ർ​ഡി​ന്റെ​ ​ജി​ല്ലാ​ ​ഓ​ഫീ​സി​ൽ നി​ന്ന് ​നേ​രി​ട്ട് ​ല​ഭി​ക്കും.​ ​ഫോ​ൺ​ ​ന​മ്പ​ർ-0483​ 2734941.