അഡ്മിഷൻ

Sunday 01 March 2026 2:58 AM IST

മലപ്പുറം: ല​ക്കി​ടി​ ​അ​സാ​പ് ​ക​മ്മ്യൂ​ണി​റ്റി​ ​സ്‌​കി​ൽ​ ​പാ​ർ​ക്കി​ൽ​ ​പി.​എം.​കെ.​വി.​വൈ.​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​എ​ൻ.​സി.​വി.​ഇ.​ടി​ ​അം​ഗീ​കൃ​ത​ ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​അ​ഡ്മി​ഷ​ൻ​ ​ആ​രം​ഭി​ച്ചു.​ ​ആ​പ്ലി​ക്കേ​ഷ​ൻ​ ​ഡെ​വ​ല​പ്പ​ർ​ ​വെ​ബ് ​ആ​ന്റ് ​മൊ​ബൈ​ൽ,​ ​ജൂ​നി​യ​ർ​ ​ഡാ​റ്റാ​ ​അ​ന​ലി​സ്റ്റ്ഫി​നാ​ൻ​ഷ്യ​ൽ​ ​സ​ർ​വീ​സ​സ് ​എ​ന്നീ​ ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.യു​ജി​/​ഡി​പ്ലോ​മ​ ​ര​ണ്ടാം​ ​വ​ർ​ഷം​ ​ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ ​(​എ​ൻജി​നീ​യ​റി​ങ്/​സ​യ​ൻ​സ് ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​ങ്ങ​ൾ​)​ ​അ​ല്ലെ​ങ്കി​ൽ​ 10ാം​ ​ക്ലാ​സി​ന് ​ശേ​ഷം​ ​മൂ​ന്ന് ​വ​ർ​ഷ​ ​ഡി​പ്ലോ​മ​യും​ ​ഒ​ന്ന​ര​ ​വ​ർ​ഷ​ത്തെ​ ​ബ​ന്ധ​പ്പെ​ട്ട​ ​പ്ര​വൃ​ത്തി​പ​രി​ച​യ​വും​ ​ഉ​ള്ള​വ​ർ​ക്ക് ​ആ​പ്ലി​ക്കേ​ഷ​ൻ​ ​ഡെ​വ​ല​പ്പ​ർ​ ​പോ​സ്റ്റി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം.​

സ്റ്റിലേക്കും അപേക്ഷിക്കാം. ഫോൺ 949599966, 9895967998