പ്രൊ​ഫ. പി. മീ​രാ​ക്കു​ട്ടി​സ്​മാ​ര​ക ഭൂ​മി​ക്കാ​രൻ സാ​ഹി​ത്യ പു​ര​സ്​കാ​രം

Monday 02 March 2026 1:18 AM IST

കൊ​ല്ലം: ഭൂ​മി​ക്കാ​രൻ ആ​ന​ന്ദാ​ശ്ര​മം പ​ബ്ലി​ക് ചാ​രി​റ്റ​ബിൾ ട്ര​സ്റ്റ് ഏർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പ്രൊ​ഫ. പി. മീ​രാ​ക്കു​ട്ടി​സ്​മാ​ര​ക ഭൂ​മി​ക്കാ​രൻ സാ​ഹി​ത്യ പു​ര​സ്​കാ​രം ക​സ്റ്റം​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണർ എം. ഷൈ​റ​ജ് ക​ഞ​ട,ഡോ. റ​ജു​ല റെ​ബി,ശ്രീ​ക​ല ഭൂ​മി​ക്കാ​രൻ എ​ന്നി​വർ ചേർ​ന്ന് കു​രീ​പ്പു​ഴ ശ്രീ​കു​മാ​റി​ന് സ​മ്മാ​നി​ച്ചു. സാ​ജോ പ​ന​യം​കോ​ട് പ്രൊ​ഫ. പി.മീ​രാ​ക്കു​ട്ടി അ​നു​സ്​മര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബാ​ബു പാ​ക്ക​നാർ കാ​വ്യോ​ത്സ​വം ഉ​ദ്​ഘാ​ട​നം ചെ​യ്​തു. ചാ​ത്ത​ന്നൂർ വി​ജ​യ​നാ​ഥ്,ജി. ദി​വാ​ക​രൻ,ഓ​ര​നെ​ല്ലൂർ ബാ​ബു,പാ​മ്പു​റം അ​ര​വി​ന്ദ്,സുൽ​ഫി ഓ​യൂർ,എ​സ്. ജ​ഗൽ​മോ​ഹൻ,വി​ജ​യൻ ച​ന്ദ​ന​മാ​ല,ഹ​രി​ദാ​സ് സാ​രം​ഗി,ക​ല്ലു​വാ​തു​ക്കൽ,മാ​സ്സ് മോ​ഹ​നൻ,ഷീ​ന രാ​ജീ​വ്,ഷ​ജീ​ല സു​ബൈ​ദ,സ​രോ​ജ ര​മേ​ശ്,കി​ഴ​ക്ക​നേ​ല രാ​ധാ​മ​ണി​യ​മ്മ,ജി.ശ്രീ​ക​ണ്ഠൻ​പി​ള്ള തു​ട​ങ്ങി അ​മ്പ​തോ​ളം പേർ ക​വി​ത​കൾ അ​വ​ത​രി​പ്പി​ച്ചു.