വിദ്യാർത്ഥിനികളായ ദിൽഷാനയും ജ്യോതിയും അടുപ്പുകളൊരുക്കിയപ്പോൾ 

Monday 02 March 2026 8:57 AM IST

ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി ഐരാണിമുട്ടം ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പരിസരത്ത് അടുപ്പൊരുക്കുന്ന വിദ്യാർത്ഥി ജ്യോതിയെ സഹപാഠി ദിൽഷാന സഹായിച്ചപ്പോൾ