ആം ആദ്മി പാർട്ടി ധർണ നടത്തുന്നു....

Monday 02 March 2026 1:19 PM IST

കോട്ടയം ജില്ലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുന്പിൽ ധർണ നടത്തുന്നു