പാപ്പാനും ഒന്ന് തണുത്തോ....
Monday 02 March 2026 3:43 PM IST
വേനൽ ചൂടിൻ്റെ കാഠിന്യത്താൽ തുമ്പികൈയ്യിൽ വെള്ളമെടുത്ത് പുറത്ത് നിൽക്കുന്ന പാപ്പാൻ്റെ ദ്ദേഹത്തേക്കും വെള്ളം ചീറ്റുന്ന കൊമ്പൻ ഗുരുവായൂരിൽ നിന്നൊരു ദൃശ്യം