ഏറ്റുമാനൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമാണോദ്ഘാടനം....

Monday 02 March 2026 5:19 PM IST

ഏറ്റുമാനൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമാണോദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു.ജില്ലാ കളക്ടർ ചേതൻ കുമാർ മീണ,എ.ഡി.എം, എസ്.ശ്രീജിത്ത്,ആർ.ഡി.ഒ ജിനു പുന്നൂസ്,തഹസീൽദാർ ടി.എസ്.സനിൽകുമാർ തുടങ്ങിയവർ സമീപം