എം.എൽ.എ ഓഫീസ് മാർച്ച്

Tuesday 03 March 2026 12:15 AM IST
പ്രതിഷേധ മാർച്ച്

ചെ​റു​വ​ണ്ണൂ​ർ​:​ ​ബേ​പ്പൂ​രി​ന്റെ​ ​വി​ക​സ​ന​ ​മു​ര​ടി​പ്പി​നും​ ​ഇ​ൻ​ഡി​ ​മു​ന്ന​ണി​യു​ടെ​ ​പ്രീ​ണ​ന​ ​രാ​ഷ്ട്രീ​യ​ത്തി​നു​മെ​തി​രെ​ ​മ​ന്ത്രി​ ​മു​ഹ​മ്മ​ദ് ​റി​യാ​സി​ന്റെ​ ​ഓ​ഫീ​സി​ലേ​ക്ക് ​എ​ൻ.​ഡി.​എ​ ​മാ​ർ​ച്ച് ​ന​ട​ത്തി.​ ​ബി.​ജെ.​പി.​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എം.​ടി.​ ​ര​മേ​ശ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഇ​റാ​നെ​തി​രെ​ ​ആ​ക്ര​മ​ണം​ ​ന​ട​ത്തു​ന്ന​ ​ഇ​സ്ര​യേ​ൽ,​ ​അ​മേ​രി​ക്ക​ ​സ​ഖ്യ​ത്തെ​ ​സാ​മ്രാ​ജ്യ​ത്വ​മെ​ന്ന് ​ആ​ക്ഷേ​പി​ച്ചു​ ​പ്ര​തി​ഷേ​ധി​ക്കു​ന്ന​ ​സി.​പി.​എം​ ​-​ ​കോ​ൺ​ഗ്ര​സ് ​പാ​ർ​ട്ടി​ക​ൾ​ ​ഗ​ൾ​ഫ് ​രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ​ ​ഇ​റാ​ൻ​ ​ന​ട​ത്തു​ന്ന​ ​ഏ​ക​പ​ക്ഷീ​യ​ യു​ദ്ധ​ത്തെ​ ​ക​ണ്ടി​ല്ലെ​ന്ന് ​ന​ടി​ക്കു​ന്നത്​ ​ഇ​ര​ട്ട​ത്താ​പ്പാണെന്ന് അദ്ദേഹം പറഞ്ഞു. ബേ​പ്പൂ​ർ​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​സി.​ ​സാ​ബു​ലാ​ൽ,​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ജി​ല്ല​ ​സെ​ക്ര​ട്ട​റി​ ​ശ​ശി​ധ​ര​ൻ​ ​നാ​ര​ങ്ങ​യി​ൽ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​രാ​മ​നാ​ട്ടു​ക​ര​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​രാ​ജേ​ഷ് ​പൊ​ന്നാ​ട്ടി​ൽ,​ ​വി​ജി​ത്ത് ​എം,​ ​വി​ന്ധ്യാ​ ​സു​നി​ൽ,​ ​അ​യ്യ​പ്പ​ൻ​ ​പി,​ ​വി.​ ​മോ​ഹ​ന​ൻ എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.