കുടിവെള്ളമാണ് ....
Monday 02 March 2026 7:16 PM IST
കുടിവെള്ളമാണ് പ്രശ്‍നം....കോട്ടയം ജില്ലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിനിടയിൽ കനത്തച്ചൂടിനെ തുടർന്ന് വെള്ളം കുടിക്കുന്ന പ്രവർത്തകൻ