അക്ഷയകേന്ദ്രം അനുവദിച്ചു
Monday 02 March 2026 8:58 PM IST
കുറുപ്പംപടി: തുരുത്തി ഗ്രാമോദ്ധാരണ വായനശാലയിൽ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഭരണസമിതിയുടെ നിരന്തര ശ്രമഫലമായി മുടക്കുഴ പഞ്ചായത്തിൽ മൂന്നാമത്തെ അക്ഷയ കേന്ദ്രം തുരുത്തി വായനശാലയിൽ അനുവദിച്ചു.