എം.ജി കലോത്സവം : അഞ്ചാം ദിവസം (മാർച്ച് 3) വേദികളിൽ ഇന്ന്

Tuesday 03 March 2026 12:42 AM IST

വേദി 1- പബ്ലിക് സ്റ്റേഡിയം 9ന് കോൽക്കളി 3ന് വഞ്ചിപ്പാട്ട്

വേദി 2 - നഗരസഭ മൈതാനം 9ന് കുച്ചിപ്പുടി​ (ആൺകുട്ടികൾ) 2ന് കുച്ചിപ്പുടി​ (ട്രാൻസ് ജെൻഡർ) 4ന് കുച്ചിപ്പുടി​ (പെൺകുട്ടികൾ)

വേദി: 3 - മാർത്തോമ്മാ കോളജ് ഓഡിറ്റോറിയം 9ന് ലളിതഗാനം (പെൺകുട്ടികൾ)

വേദി 4 - ടൈറ്റസ് ടീച്ചേഴ്‌സ് കോളജ് ഓഡിറ്റോറിയം 9ന് വിൻഡ് ഇൻസ്ട്രുമെന്റ് വെസ്റ്റേൺ 3ന് ഫിലിം റിവ്യൂ 7ന് സ്ട്രിങ് ഇൻസ്ട്രുമെന്റ് വെസ്റ്റേൺ

വേദി : 5 - മാർത്തോമ്മാ കോളജ് സെമിനാർ ഹാൾ 9ന് കവിത ചൊല്ലൽ (ഇംഗ്ലിഷ്)

വേദി: 6 - മാർത്തോമ്മാ കോളജ് കൊമേഴ്സ് വിഭാഗം 9ന് ഡിബേറ്റ് (മലയാളം)

വേദി: 7 - മാർത്തോമ്മാ കോളജ് ഗണിതവിഭാഗം 10ന് ചെറുകഥ രചന (അറബി) 12ന് ചെറുകഥ രചന (ഹിന്ദി) 2.00 - ചെറുകഥ രചന (സംസ്കൃതം)

വേദി: 8 മാർത്തോമ്മാ കോളജ് ചരിത്രവിഭാഗം 10ന് സ്ക്രിപ്റ്റ് റൈറ്റിംഗ് 2ന് കൊളാഷ്

വേദി: 9 - (മാർത്തോമ്മാ കോളജ് പരീക്ഷ ഹാൾ) 3ന് ക്ലേ മോഡലിംഗ്