എൽസേല ഹിയർ ക്ളിനിക്കിൽ ലോക കേൾവി ദിനാചരണം

Monday 02 March 2026 11:05 PM IST

കരുനാഗപ്പള്ളി: ലോക കേൾവി ദിനത്തോടനുബന്ധിച്ച് എൽസേല ഹിയർ കണക്ടിന്റെ കൊല്ലം, അഞ്ചൽ, കൊട്ടാരക്കര, കുണ്ടറ, കരുനാഗപ്പള്ളി, പുനലൂർ, പാരിപ്പള്ളി ബ്രാഞ്ചിൽ ഇന്ന് മുതൽ 6 വരെ സൗജന്യ കേൾവി പരിശോധനയും ഇന്റർനാഷണൽ ബ്രാൻഡുകളായ signia, Starkey, Phonak, Rexton hearing aids എന്നിവ വിലക്കുറവിലും വാറണ്ടിയിലും നൽകും. ചെവിക്കുള്ളിലും പുറത്തും വയ്ക്കുന്ന റീ ചാർജബിൾ ഹിയറിംഗ് എയിഡുൾ, എക്സ്ചേഞ്ച്, റിപ്പയറിംഗ് തുടങ്ങി എല്ലാ സേവനങ്ങളും ക്യാമ്പിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9744923590, 956295559