സരളമ്മ ബാലേന്ദ്രൻ നിര്യാതയായി
Thursday 05 March 2026 12:23 AM IST
ആലപ്പുഴ: ഹരിപ്പാട് ഭാരതിയിൽ പരേതനായ ഡോ.കെ.ബാലേന്ദ്രന്റെ ഭാര്യ സരളമ്മ ബാലേന്ദ്രൻ (84) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് ടി.കെ.എം.എം കോളേജിന് സമീപമുള്ള മകളുടെ വസതിയായ നങ്ങ്യാർകുളങ്ങര 'ബാലശ്രീ' വീട്ടുവളപ്പിൽ. മക്കൾ: എസ്.രേഖ (റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ആരോഗ്യവകുപ്പ്), ഡോ.ബി.കൃഷ്ണൻ (പ്രൊഫസർ, ഫോറൻസിക് മെഡിസിൻ, ആലപ്പുഴ മെഡിക്കൽ കോളേജ്). മരുമകൾ: ഡോ.ആഞ്ചല (വൈസ് പ്രിൻസിപ്പൽ, ട്രാവൻകൂർ മെഡിക്കൽ കോളേജ്,കൊല്ലം).സഞ്ചയനം: ഞായർ രാവിലെ 8ന്.