ഓർമിക്കാൻ

Thursday 05 March 2026 12:37 AM IST

1. സി.യു.ഇ.ടി പി.ജി അഡ്മിറ്റ് കാർഡ്:- 6ന് ആരംഭിക്കുന്ന സി.യു.ഇ.ടി പി.ജി പരീക്ഷയുടെ അഡ്മിറ്റ് കാ‌ർഡ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു.വെബ്സൈറ്റ്: exams.nta.nic.in/CUET-PG