കേരളസർവകലാശാല

Thursday 05 March 2026 12:38 AM IST

പരീക്ഷ പ്രാക്ടിക്കൽ

ഒന്നാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം.സി.റ്റി.), ഫെബ്രുവരി പരീക്ഷയുടെ പ്രാക്ടിക്കൽ 9 മുതൽ അതത് കേന്ദ്രങ്ങളിൽ വച്ച് നടത്തും. വിവരങ്ങൾ വെബ്‌സൈറ്റിൽ.