ഗവർണർക്ക് നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖർ
Thursday 05 March 2026 12:54 AM IST
തിരുവനന്തപുരം: മലയാള ഭാഷാ ബില്ലിൽ ഒപ്പുവച്ച കേരള ഗവർണർ രാജേന്ദ്ര അർലേക്കറിന് നന്ദി അറിയിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പുതുതലമുറയ്ക്ക് മാതൃഭാഷയോടുള്ള ആത്മബന്ധം ശക്തമാക്കാനും സാംസ്‌കാരിക പൈതൃകത്തെക്കുറിച്ചുള്ള ബോധം ആഴത്തിലുള്ളതാക്കാനും ഇതിലൂടെ സാധിക്കുമെന്നും പറഞ്ഞു.